covid 19
-
NEWS
ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722,…
Read More » -
NEWS
പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കും: ആരോഗ്യ വകുപ്പ്
കോവിഡ് രോഗികളില്‍ അസുഖം ഭേദമായാലും ഭാവി കാലത്ത് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കോവിഡ് മുക്തരാകുന്നതില്‍ പത്ത് ശതമാനത്തോളം പേര്‍ക്കും ഗുരുതര അസുഖങ്ങള്‍ക്ക്…
Read More » -
NEWS
ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692,…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018,…
Read More » -
NEWS
സര്‍ക്കാര്‍ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയെന്ന് ആരോപണം
കേരള സര്‍ക്കാരിന്റെ കേരള ഇന്‍ഫര്‍മേഷന്‍ ഓഫ് റെസിഡന്റസ് -ആരോഗ്യം നെറ്റ് വര്‍ക്ക് വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നതായി റിപ്പോര്‍ട്ട്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച്…
Read More » -
NEWS
നടൻ പൃഥ്വിരാജ് കോവിഡ് നെഗറ്റീവ് ആയി
കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന നടൻ പൃഥ്വിരാജിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി .പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങത്തിലൂടെ ഇക്കാര്യം അറിയിച്ചത് .എന്നാൽ ഒരാഴ്ച കൂടി സാമൂഹിക…
Read More » -
NEWS
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1278 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 26 കേസും 77 അറസ്റ്റും
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 77 പേര് അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ നാല്, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍…
Read More » -
NEWS
അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ്…
Read More » -
NEWS
24 മണിക്കൂറിനിടെ 36,469 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79,46,429 ആയി.…
Read More » -
NEWS
ബ്രിട്ടണില്‍ കോവിഡ് വാക്സിന് നവംബറില്‍ വിതരണത്തിന്
അടുത്ത മാസത്തോടെ ബ്രിട്ടണിൽ കോവിഡ് 19 വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര…
Read More »