തെക്കൻ- മധ്യകേരള പാർട്ടിയാണ് കോൺഗ്രസ് എന്നുപറഞ്ഞാൽ ആദ്യം നമ്മൾ ഒന്ന് അമ്പരക്കും. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ അമ്പരപ്പ് മാറും. മലബാർ മേഖലയിലെ 6 ജില്ലകളിൽനിന്നായി കോൺഗ്രസിനുള്ളത് വെറും…