congrass
-
Breaking News
വോട്ട് കൊള്ളനടത്തി അടുത്ത അമ്പത് വര്‍ഷം കൂടി ഭരിക്കാമെന്നാണ് ബിജെപി കരുതുന്നത് ; ബീഹാറിലെ ജനത അതിന് അനുവദിക്കരുതെന്നും രാഹുല്‍ഗാന്ധി ; മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
പട്ന: വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും എന്നാല്‍ ബീഹാറിലെ ജനത അതിന് അനുവദിക്കരുതെന്നും രാഹുല്‍ഗാന്ധി. ബിഹാറില്‍ നടക്കുന്ന വോട്ടര്‍…
Read More » -
Breaking News
ഗാന്ധിപ്രതിമയ്ക്ക് റീത്ത് വെച്ചെന്ന് കോണ്‍ഗ്രസിന്റെ ആരോപണം ; പുഷ്പചക്രം സമര്‍പ്പിച്ചതായി പ്രതികരിച്ച് ബിജെപി ; രാഷ്ട്രപിതാവിനെ കഴുകിത്തുടച്ച് ഡിവൈഎഫ്ഐ യുടെ പ്രതിഷേധം
മലപ്പുറം: ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചെന്ന ആരോപണവു മായി കോണ്‍ഗ്രസിന്റെ പരാതി. മലപ്പുറം എടക്കരയില്‍ നടന്ന സംഭവത്തില്‍ ബിജെപി പാല ക്കാട് മേഖല…
Read More » -
Breaking News
സവര്‍ക്കറിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും രാഹുലിന് വധഭീഷണി ഉണ്ടായെന്ന് അഭിഭാഷകന് ; മുത്തശ്ശിഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ഭീഷണി
ന്യൂഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മുത്തശ്ശി…
Read More » -
Breaking News
ഉടുമ്പന്‍ചോലയില്‍ റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും വോട്ട് ; ഇവിടെ വോട്ടുചെയ്തവര്‍ക്ക് തമിഴ്നാട്ടിലും വോട്ട് ; തൃശൂരിന് പിന്നാലെ ഇടുക്കിയിലും ഇരട്ട വോട്ടെന്ന് ആക്ഷേപവുമായി കോണ്‍ഗ്രസ്
ഇടുക്കി: രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളവോട്ട് വിവാദം കേന്ദ്രസര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെട്ടിലാക്കിയിരിക്കെ കേരളത്തിലും അതിന്റെ അലയൊ ലികള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വരികയാണ്. സൂരേഷ്ഗോപി ജയിച്ചുകയറുകയും ബിജെപിയ്ക്ക് ആദ്യമായി…
Read More » -
Breaking News
ആദിവാസികള്‍ തദ്ദേശീയ ജനത, അവരുടെ പാരമ്പര്യവും സംസ്ക്കാരവും കാത്തുസൂക്ഷിക്കണം ; ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരേ ആയിരങ്ങളുടെ പ്രതിഷേധമാര്‍ച്ച് ; ബിജെപിയുടെ ഉഡായിപ്പെന്ന് കോണ്‍ഗ്രസ്
റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്കെതിരേ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ചുമത്തി കേസെടുക്കുകയും ചെയ്തതിനും വൈദികര്‍ക്ക് എതിരേ അക്രമം നടക്കുകയും ചെയ്ത സംഭവ ത്തിന് പിന്നാലെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത് ഛത്തീസ്ഗഡില്‍ വന്‍…
Read More »