Coffee
-
Kerala
കാപ്പി കുടി കൂടുതലാണോ…? ഇന്‍സുലിന്‍ കുറയ്ക്കും, ഗ്ലൂക്കോസ് അളവ് ഉയര്‍ത്തും, വന്ധ്യതയ്ക്കു കാരണമാകും, അറിഞ്ഞിരിക്കൂ ഈ കാര്യങ്ങൾ
കോഫി ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം പേരും. ഉറക്കമുണർന്നാലുടൻ ഒരു ബഡ് കോഫി ഏവരുടെയും ശീലമാണ്. കാപ്പിയില്‍ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത്…
Read More »