മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാർത്ഥി പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ലാത്തിച്ചാർജ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. എംഎസ്‌എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തേഞ്ഞിപ്പലത്ത് ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിപക്ഷ യുവജനസംഘടനകളുടെ…

View More മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാർത്ഥി പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ലാത്തിച്ചാർജ്.

കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നു: ഇനി ദളപതിയുടെ മാസ് എന്‍ട്രിയോ.?

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കേരളത്തിലെ തീയേറ്ററുകള്‍ തുറക്കുന്നു. മുഖ്യമന്ത്രിയും തീയേറ്റര്‍ ഉടമകളും മറ്റ് സംഘടന നേതാക്കളുമായി തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് അനുകൂലമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതെ സമയം സെക്കന്റ് ഷോ അനുവദിക്കില്ലെന്നും…

View More കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നു: ഇനി ദളപതിയുടെ മാസ് എന്‍ട്രിയോ.?

സ്വപ്നയുടെ ശബ്ദരേഖ ,കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ ,സ്വപ്ന പറയുമ്പോൾ മൂളുന്ന പുരുഷൻ ആര് ?

അന്വേഷണ ഏജൻസികൾ കോടതിയിൽ നൽകിയ മൊഴി ഏറ്റു പറഞ്ഞാൽ കേസിൽ മാപ്പുസാക്ഷിയാക്കാം എന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു .ശിവശങ്കരനൊപ്പം യു എ യിൽ പോയി സി എമ്മിന്…

View More സ്വപ്നയുടെ ശബ്ദരേഖ ,കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ ,സ്വപ്ന പറയുമ്പോൾ മൂളുന്ന പുരുഷൻ ആര് ?

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിൻ്റെ കത്ത്.

പെൺകുട്ടികളുടെ ദുരൂഹ മരണക്കേസിൽ നീതി ലഭിക്കുമെന്നും കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാർ നൽകിയ കത്തിൽ ഉറപ്പു നൽകുന്നു. കേസ് അന്വേഷണത്തിൽ വീഴചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാക്കുമെന്നും അഡീഷണൽ സെക്രട്ടറി അയച്ച…

View More വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിൻ്റെ കത്ത്.

ശിവശങ്കറിന്റെ അറസ്റ്റിൽ സർക്കാരിനോ പാർട്ടിക്കോ ഉത്ക്കണ്ഠയില്ല: എം വി ഗോവിന്ദൻ

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉല്‍കണ്ഠയില്ലെന്ന് സി പി എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയേണ്ടതില്ലെന്നും അദ്ദേഹം…

View More ശിവശങ്കറിന്റെ അറസ്റ്റിൽ സർക്കാരിനോ പാർട്ടിക്കോ ഉത്ക്കണ്ഠയില്ല: എം വി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ്

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കര്‍. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.…

View More മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കടത്തുകാരുമായി ബന്ധം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനു മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോ​ഗസ്ഥർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ രണ്ട് ഉദ്യോ​ഗസ്ഥർ ടെലിഫോണിലൂടെയും അല്ലാതെയും…

View More മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കടത്തുകാരുമായി ബന്ധം: കെ.സുരേന്ദ്രൻ

ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍

എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക്…

View More ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍

ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണ്ണം വെളുപ്പിക്കാന്‍ കൂട്ടു നിന്നതിന്റെ പേരില്‍ ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കറിന് നേരെ ഒന്നിന് പുറകേ ഒന്നായി പണി വരുന്നു. സ്വപ്‌ന സുരേഷിന്റെ കള്ളപ്പണ്ണം വെളുപ്പിക്കാന്‍ ശിവശങ്കര്‍ ഒത്താശ ചെയ്തു…

View More ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജിന് വേണ്ടി ഇടപെട്ടെന്ന് സമ്മതിച്ച് ശിവശങ്കര്‍

കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസിന് പുതിയ വഴിത്തിരിവ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതോടെ കേസില്‍ പുറത്ത് വരുന്നത് നിര്‍ണായക വിവരങ്ങളാണ്. സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ താന്‍…

View More സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജിന് വേണ്ടി ഇടപെട്ടെന്ന് സമ്മതിച്ച് ശിവശങ്കര്‍