cc tv. pathankot- jammu national highway
-
Breaking News
പത്താൻകോട്ട്–ജമ്മു ദേശീയപാതയ്ക്കരികെ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈനിക നീക്കങ്ങൾ പകർത്തി; ദൃശ്യങ്ങൾ പാക്കിസ്ഥാന് കൈമാറി; യുവാവ് അറസ്റ്റിൽ
പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ പാകിസ്താനിലേക്ക് കൈമാറിയെന്നാരോപിച്ച് യുവാവിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട്–ജമ്മു ദേശീയപാത 44-ലെ പാലത്തിനുസമീപമുള്ള കടയിൽ സിസിടിവി ക്യാമറ…
Read More »