C.W.C
-
Kerala
വിവാഹത്തിനു മുമ്പേ പ്രസവം, സമൂഹത്തെ ഭയന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു: ഒടുവില്‍ ഉപേക്ഷിച്ച സ്വന്തം കുഞ്ഞിനെ വീണ്ടെടുക്കാൻ അധികൃതരെ സമീപിച്ച് ദമ്പതികൾ
തിരുവനന്തപുരം: പ്രണയ വിവാഹമായിരുന്നു അത്. പക്ഷേ വിവാഹത്തിനു മുംപ് പെൺകുട്ടി ഗർഭിണിയായി. ഒടുവിൽ വീട്ടുകാരേയും പ്രദേശവാസികളേയും ഭയന്ന് പ്രസവിച്ച കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു. അതിനുശേഷം കടുത്ത വൈകാരിക സമ്മര്‍ദ്ദം…
Read More »