തിരുവനന്തപുരം വിമാനത്താവളം വൈകിട്ട് നാലിനു തുറക്കും

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാലിനു തുറക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങൾ നാലു മണി മുതൽ…

View More തിരുവനന്തപുരം വിമാനത്താവളം വൈകിട്ട് നാലിനു തുറക്കും

ബുറേവി ദുർബലമായി ,ഇപ്പോൾ രാമനാഥപുരത്തിന് സമീപം

▶️ അതിതീവ്ര ന്യൂനമർദം 6 മണിക്കൂറായി രാമനാഥപുരത്തിന് സമീപം ▶️ അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് കരുതുന്നു. ▶️ കേരളത്തിലെത്തുന്നതിന്…

View More ബുറേവി ദുർബലമായി ,ഇപ്പോൾ രാമനാഥപുരത്തിന് സമീപം

ബുറേവിയുടെ ശക്തി കുറഞ്ഞു ,കേരളത്തിൽ ന്യൂനമർദ്ദം മാത്രം

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂന മർദ്ദമായി മാറി ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിൽ എത്തും .കേരളത്തിലെ റെഡ് ,ഓറഞ്ച് അലെർട്ടുകൾ പിൻവലിച്ചു .തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്…

View More ബുറേവിയുടെ ശക്തി കുറഞ്ഞു ,കേരളത്തിൽ ന്യൂനമർദ്ദം മാത്രം

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം.

View More അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ

തിരഞ്ഞെടുപ്പ് ചുമതലകൾക്ക് വെള്ളിയാഴ്ചത്തെ അവധി ബാധകമല്ല

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച (ഡിസംബർ 4) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുവടെപ്പറയുന്ന ജോലികൾ മുടക്കമില്ലാതെ നടക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ്, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം (സ്ഥലവും സമയവും…

View More തിരഞ്ഞെടുപ്പ് ചുമതലകൾക്ക് വെള്ളിയാഴ്ചത്തെ അവധി ബാധകമല്ല

തിരുവനന്തപുരത്ത് 217 ക്യാമ്പുകൾ തുറന്നു; എൻ. ഡി. ആർ. എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ 217 ക്യാമ്പുകൾ തുറന്നു. അപകട സാധ്യതാ മേഖലകളിൽ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ 161 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇടുക്കിയിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ…

View More തിരുവനന്തപുരത്ത് 217 ക്യാമ്പുകൾ തുറന്നു; എൻ. ഡി. ആർ. എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ചു

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത-വിവിധ ജില്ലകളിൽ  റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ-അപ്ഡേറ്റ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുരേവി’ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടന്നതായും ഡിസംബർ 4 ന് പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിൻറെ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഇതിൻറെ…

View More കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത-വിവിധ ജില്ലകളിൽ  റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ-അപ്ഡേറ്റ്

ബുറേവി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി…

View More ബുറേവി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ബുറെവി ഗതി മാറുന്നു ,കൊല്ലം ജില്ലയിലും പ്രവേശിച്ചേക്കും

ബുറെവി ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു .ബുറെവി തിരുവനന്തപുരം, കൊല്ലം അതിർത്തികളിൽ പ്രവേശിക്കാൻ സാധ്യത .തൂത്തുക്കുടിയിൽ നിന്ന് തിരുനെൽവേലി കടന്നാണ് കേരളത്തിൽ എത്തുന്നത് . നാലിന് രാവിലെ തമിഴ്‌നാട് തീരത്തെത്തും .അവിടെ നിന്ന് അതിതീവ്ര ന്യൂനമർദ്ദമായി…

View More ബുറെവി ഗതി മാറുന്നു ,കൊല്ലം ജില്ലയിലും പ്രവേശിച്ചേക്കും

ബുറെവി ചുഴലിക്കാറ്റ് : അടുത്ത 48 മണിക്കൂറില്‍

ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറില്‍ എത്തുമെന്നും തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍…

View More ബുറെവി ചുഴലിക്കാറ്റ് : അടുത്ത 48 മണിക്കൂറില്‍