BJP
-
Breaking News
കൊല്ക്കത്തയില് വീണ്ടും ബലാത്സംഗക്കേസ് ; എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിനിയെ ക്ലാസ്മേറ്റ് പീഡിപ്പിച്ചു ; സംഭവം ദുര്ഗ്ഗാപ്പൂര്കേസിന്റെ ഞെട്ടല് മാറും മുമ്പ്, മമതാബാനര്ജിക്ക് രൂക്ഷ വിമര്ശനം
കൊല്ക്കത്ത: ദുര്ഗ്ഗാപൂര് ബലാത്സംഗക്കേസ് റിപ്പോര്ട്ട് ചെയ്ത് ദിവസങ്ങള്ക്കകം കൊല്ക്കത്തയില് മറ്റൊരു വിദ്യാര്ത്ഥിനി പീഡിപ്പിക്കപ്പെട്ടു. വാര്ത്താ ഏജന്സിയായ പിടിഐയുടെ റിപ്പോര്ട്ട് അനുസരിച്ച്, എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിനിയെ ക്ലാസ്മേറ്റാണ് ബലാത്സംഗം ചെയ്തത്.…
Read More » -
Breaking News
അനൂപ് ആന്റണിവഴി അബിന് വര്ക്കിയെ വലവീശി ബിജെപി ; വന്നാല് ഉയര്ന്ന പദവികള് കാത്തിരിക്കുന്നു ; കഴിവ് ഉള്ളവര്ക്ക് കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില് തനിക്ക് അതൃപ്തിയില്ലെന്നും സംസ്ഥാനത്ത് തന്നെ പ്രവര്ത്തിക്കാനാണ് താല്പ്പര്യമെന്നും വ്യക്തമാക്കിയ അബിന്വര്ക്കിക്ക് വലയെറിഞ്ഞ് ബിജെപി. അബിന്വര്ക്കിയെ പോലെയുള്ളവര് ബിജെപിയില് വന്നാല്…
Read More » -
Breaking News
ഉത്തര്പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും നുഴഞ്ഞുകയറ്റക്കാരന് തന്നെ ; അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമല്ലോ? അമിത്ഷായ്ക്ക് ശക്തമായി മറുപടി നല്കി അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും കുടിയേറ്റക്കാരനാണെന്നും ഉത്തര്പ്രദേശില് നിന്നും അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമെന്നും മുന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപി വ്യാജ സ്ഥിതിവിവരക്കണക്കുകള് പ്രചരിപ്പിക്കുകയും യുപിയില് വര്ദ്ധിച്ചുവരുന്ന…
Read More » -
Breaking News
ദുര്ഗാപൂര് കൂട്ടബലാത്സംഗ കേസ്: സംഭവത്തിലെ മൂന്ന് പ്രതികളെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില് വിട്ടു ; സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം
പശ്ചിമ ബര്ദ്ധമാന് ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല് കോളേജിലെ വിദ്യാര്ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെ ദുര്ഗാപൂരിലെ സബ്ഡിവിഷണല് കോടതി 10 ദിവസത്തേക്ക് പോലീസ്…
Read More » -
Breaking News
ബിജെപി, ജെഡിയു 101 വീതം, ചിരാഗ് പാസ്വാന് 29 സീറ്റ് ; തര്ക്കത്തിനും നീണ്ട ചര്ച്ചകള്ക്കും ശേഷം ബിഹാര് സീറ്റ് വിഭജനം പൂര്ത്തിയാക്കി എന്ഡിഎ ; പ്രശാന്ത് കിഷോറിന്റെ പാര്ട്ടിയും വരും
പാറ്റ്ന: നീണ്ട ചര്ച്ചകള്ക്കൊടുവില് ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കരാര് എന്ഡിഎ അന്തിമമാക്കി. പുതിയ കരാര് പ്രകാരം, സംസ്ഥാനത്തെ ആകെ 243 നിയമസഭാ സീറ്റുകളില് ബിജെപിയും…
Read More » -
Breaking News
കാണാതായിരിക്കുന്നത് കിലോക്കണക്കിന് സ്വര്ണ്ണം; പിണറായി സര്ക്കാരിന്റെ കണ്ണ് അമ്പലങ്ങളുടെ സ്വത്തില് ; ദേവസ്വം ബോര്ഡുകള് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും ചെയ്ത അതേ കൊള്ള
ദില്ലി: ദേവസ്വം ബോര്ഡുകള് ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും നടത്തിയ കൊള്ളയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് രാജീവ് ചന്ദ്രശേഖര്. ശബരിമലയിലെ കൊള്ള പുറത്തു വന്നിട്ടും തിരുവിതാംകൂര്…
Read More » -
Breaking News
വേണ്ടിവന്നാല് സിപിഎം നേതാക്കളുടെ വീടിനു നേരെയും ബോംബ് എറിയും; ഭീഷണിയുമായി ബിജെപി നേതാവ്; ‘കണ്ണില്നിന്നല്ല, നെഞ്ചില്നിന്ന് കണ്ണീര് വീഴ്ത്തുമെന്നും അര്ജുന് മാവിലക്കണ്ടി’
കണ്ണൂർ: ചെറുകുന്നിൽ ബി.ജെ.പി. നേതാവിന്റെ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി. നേതാവ്. അക്രമം തുടർന്നാൽ സി.പി.എം. നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറിയുമെന്നും “കണ്ണിൽനിന്നല്ല, നെഞ്ചിൽനിന്ന്…
Read More » -
Breaking News
രാജീവ് ചന്ദ്രശേഖറിന്റെ പ്രതിഛായ കൂട്ടാന് പുതിയ പിആര് ടീം; കേരളീയനായി റീ ബ്രാന്ഡ് ചെയ്യുക ദൗത്യം; ലൂസിഫര് ഡയലോഗടക്കം അബദ്ധമായതോടെ ബംഗളുരു ടീമിനെ മാറ്റി കോഴിക്കോടുള്ള ടീമിന് ചുമതല; ബിജെപിയുടെ പിആര് കമ്പനിക്കും ഐടി സെല്ലിനും പുറമേ രാജീവിനുവേണ്ടി മാത്രം പ്രചാരണം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറിന്റെ ഇമേജ് കൂട്ടാന് കേരളത്തില് പുതിയ പിആര് സംഘം. നിലവില് ബെംഗളൂരു ആസ്ഥാനമായ പിആര് ഏജന്സി വരുത്തിയ പിഴവുകള് പ്രതിച്ഛായക്ക്…
Read More » -
Breaking News
നല്ല ക്യാപ്റ്റന്മാര് മൂന്നാം അംപയര്മാരുടെ നിര്ദേശപ്രകാരം വെടിനിര്ത്തല് പ്രഖ്യാപിക്കാറില്ല ; ഇന്ത്യാ-പാക് യുദ്ധം നിര്ത്തിയെന്ന ട്രംപിന്റെ അവകാശവാദത്തില് പ്രധാനമന്ത്രിക്ക് കോണ്ഗ്രസിന്റെ കൊട്ട്
ന്യൂഡല്ഹി: ഏഷ്യ കപ്പ് ടി20 ടൂര്ണമെന്റില് ഇന്ത്യന് ക്രിക്കറ്റ് ടീം വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള് അറിയിച്ചുകൊണ്ടുള്ള ട്വീറ്റിനെ പ്രധാനമന്ത്രിയെ വിമര്ശിക്കാനുള്ള ഉപാധിയാക്കി കോണ്ഗ്രസ് നേതാവ്…
Read More »