40 കിലോ വെള്ളി ശില പാകി; ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ട് മോദി

അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടത്. 175 പേര്‍ക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും…

View More 40 കിലോ വെള്ളി ശില പാകി; ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ട് മോദി

ഭൂമി പൂജ ഉടന്‍; പ്രധാനമന്ത്രി അയോധ്യയില്‍ എത്തി

രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ എത്തി. ഉച്ചയ്ക്ക് 12.30ന് നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കര്‍മം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നട്ടു. പൂജയ്ക്കു ശേഷം ശിലാഫലകം…

View More ഭൂമി പൂജ ഉടന്‍; പ്രധാനമന്ത്രി അയോധ്യയില്‍ എത്തി

കര്‍ശന സുരക്ഷയില്‍ മോദി അയോധ്യയിലേക്ക്; വഴിയൊരുക്കുന്നത് കോവിഡ് മുക്തരായ 150 പൊലീസുകാര്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജയ്ക്കായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കുന്നത് കോവിഡ് മുക്തരായ 150 പൊലീസുകാര്‍. കോവിഡ് മുക്തരായ ഇവരുടെ ശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ഉള്ളതിനാല്‍ രോഗം പിടിപെടാനോ…

View More കര്‍ശന സുരക്ഷയില്‍ മോദി അയോധ്യയിലേക്ക്; വഴിയൊരുക്കുന്നത് കോവിഡ് മുക്തരായ 150 പൊലീസുകാര്‍