അധിക പോളിംഗ് ബൂത്ത്: ഇലക്ഷൻ കമ്മീഷൻ മാർഗനിർദ്ദേശം നൽകി

കോവിഡിന്റെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ മാർഗനിർദ്ദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക.…

View More അധിക പോളിംഗ് ബൂത്ത്: ഇലക്ഷൻ കമ്മീഷൻ മാർഗനിർദ്ദേശം നൽകി

തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പണി പാളും, ബിജെപി സംസ്ഥാന നേതാക്കൾക്ക് കേന്ദ്രത്തിന്റെ താക്കീത്

നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാവണം ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന നേതാക്കളോട് കേന്ദ്ര നേതൃത്വം. പാർട്ടിയ്ക്ക് വിജയം ഉണ്ടായില്ലെങ്കിൽ നേതാക്കൾ ഉത്തരം പറയേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. ഔദ്യോഗിക നേതൃത്വവും എതിർക്കുന്നവരും ഉത്തരം…

View More തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പണി പാളും, ബിജെപി സംസ്ഥാന നേതാക്കൾക്ക് കേന്ദ്രത്തിന്റെ താക്കീത്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്കേ രളത്തിലെത്തും

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് രാത്രി  കേരളത്തിലെത്തും. ചെന്നൈയിൽ നിന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും…

View More കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്കേ രളത്തിലെത്തും

ചലച്ചിത്രതാരം പാർവതി തിരുവോത്ത് രാഷ്ട്രീയത്തിലേക്കോ?

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർവ്വതി തിരുവോത്തിനെ മത്സരിപ്പിക്കാൻ നീക്കം. സിപിഎം സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവർത്തകരാണ് ചരടുവലികൾ നടത്തുന്നത്. സാമൂഹിക വിഷയങ്ങളിൽ മുഖം നോക്കാതെയുള്ള ഇടപെടലുകളാണ് പാർവ്വതിയെ മത്സരിപ്പിക്കാനുള്ള…

View More ചലച്ചിത്രതാരം പാർവതി തിരുവോത്ത് രാഷ്ട്രീയത്തിലേക്കോ?

തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് സംസ്ഥാനത്തെത്തുന്നു

  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് സംസ്ഥാനത്തെത്തുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ്…

View More തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് സംസ്ഥാനത്തെത്തുന്നു

തിരഞ്ഞെടുപ്പ് നടത്തിപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സർക്കാർ ഉത്തരവായി. നേരത്തെ പത്തനംതിട്ട കളക്ടറായിരുന്ന പി.ബി. നൂഹ്, പാലക്കാട് കളക്ടറായിരുന്ന ഡി. ബാലമുരളി…

View More തിരഞ്ഞെടുപ്പ് നടത്തിപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു

രണ്ട് ടെം മത്സരിച്ചാൽ മാറിനിൽക്കണമെന്ന നിലപാട് സിപിഐഎം കർക്കശമാക്കിയാൽ ആരൊക്കെ മാറി നിൽക്കേണ്ടി വരും ?

നിയമസഭയിലേക്ക് രണ്ട് ടെം മത്സരിച്ചവരെ പരിഗണിക്കേണ്ട എന്ന സിപിഐഎം തീരുമാനം പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ ഒരു വലിയ നിരയെ തന്നെ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തും. നിരവധി മുതിർന്ന നേതാക്കളും എംഎൽഎമാരും മാറി…

View More രണ്ട് ടെം മത്സരിച്ചാൽ മാറിനിൽക്കണമെന്ന നിലപാട് സിപിഐഎം കർക്കശമാക്കിയാൽ ആരൊക്കെ മാറി നിൽക്കേണ്ടി വരും ?