മോഫിയ പര്‍വീണിന്റെ മരണം; കോണ്‍ഗ്രസ് മാര്‍ച്ച്‌, പൊലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗം

ആലുവയില്‍ നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധം. ആലുവ എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. മാര്‍ച്ച്…

View More മോഫിയ പര്‍വീണിന്റെ മരണം; കോണ്‍ഗ്രസ് മാര്‍ച്ച്‌, പൊലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗം

ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്; മോഫിയയുടെ അകാലമരണത്തില്‍ ഉളളുലഞ്ഞ് പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ആലുവ: ഗാർഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ പിതാവിന്റെ ഉള്ളുലഞ്ഞ ഫെയ്സ്ബുക് പോസ്റ്റ് ബന്ധുക്കൾക്കും നാ‌‌ട്ടുകാർക്കും വേദനയായി. പിതാവു ദിൽഷാദാണു താൻ മകൾക്കൊപ്പം പോവുകയാണെന്നു കാണിച്ച് ഇന്നലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.…

View More ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്; മോഫിയയുടെ അകാലമരണത്തില്‍ ഉളളുലഞ്ഞ് പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മോഫിയയുടെ മരണം; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവരെ അര്‍ധരാത്രിയോടെയാണ്…

View More മോഫിയയുടെ മരണം; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

നവവധു തൂങ്ങിമരിച്ച സംഭവം; ആലുവ സിഐക്കെതിരെ നടപടി

ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.അതേസമയം സംഭവത്തിൽ ഭർത്താവിനെതിരെ…

View More നവവധു തൂങ്ങിമരിച്ച സംഭവം; ആലുവ സിഐക്കെതിരെ നടപടി

അമ്മയുടെ നിരാഹാരസമരം

ആലുവയിൽ നാണയം വിഴുങ്ങിയതിനേത്തുടർന്ന് മരിച്ച മൂന്ന് വയസ്സുകാരന്‍റെ അമ്മ നന്ദിനി, മകന്റെ മരണ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയുടെ മുന്നിൽ നിരാഹാരസമരം ആരംഭിച്ചു. മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി.

View More അമ്മയുടെ നിരാഹാരസമരം

കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു

ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകൽ പ്രിഥിരാജ് ആണ് കോയിൻ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആക്ഷേപം…

View More കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു