alaknanda-river-surges-again-at-uttarakhand-tapovan
-
Lead News
ഉത്തരാഖണ്ഡില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞതായി റിപ്പോര്‍ട്ട്; തപോവനില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു
ഉത്തരാഖണ്ഡില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ചമോലിയില്‍ മിന്നല്‍പ്രളയത്തിലകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും മലയിടിഞ്ഞതായി റിപ്പോര്‍ട്ടു വന്നത്. അതേസമയം, അളകനന്ദാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ…
Read More »