Actress Liyona
-
Kerala
കഠിനമായ വേദനയാൽ ജീവിതം ദുസ്സഹമായി, സാധാരണ ജീവിതം രണ്ട് വര്‍ഷം നഷ്ടമായി; തുറന്ന് പറഞ്ഞ് നടി ലിയോണ
താന്‍ കടന്നുപോയ കഠിനമായ രോഗാനുഭവം തുറന്ന് പങ്കുവയ്ക്കുകയാണ് യുവനടി ലിയോണ ലിഷോയ്. എന്‍ഡോമെട്രിയോസിസ് എന്ന സ്ത്രീകളെ ബാധിക്കുന്ന രോഗം, തന്നെ കാര്ന്നുതിന്നുവെന്ന് ലിയോണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഗര്‍ഭപാത്രത്തിന്റെ…
Read More »