Accident Death at Kunnamkulam
-
Local
ആദ്യത്തെ കൺമണിയെ കാണാൻ കാത്തിരുന്നത് 5 വർഷം, കുഞ്ഞു ജനിക്കുന്നതിൻ്റെ തലേന്ന് രാത്രി അച്ഛന് അപകടത്തിൽ ദാരുണാന്ത്യം
തൃശൂർ: കല്യാണം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കുശേഷമുണ്ടായ ആദ്യ കൺമണിയെ കാണാൻ ആഹ്ലാദത്തോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആൺകുട്ടി പിറന്ന വാർത്ത കേൾക്കാൻ ശരത്ത് ഉണ്ടായിരുന്നില്ല.…
Read More »