ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യിലെ ആദ്യ ഗാനം പുറത്ത്. അഴിഞ്ഞാട്ടം എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഗാനം ഇതിനോടകം വൈറലായി. എം ജി…