VIDEO

 • കാടിന്റെ വശ്യത, വെള്ളച്ചാട്ടത്തിലൊരു കുളി – ആനചാടി കുത്തിലേക്കൊരു യാത്ര… വീഡിയോ

  Read More »
 • എന്താണ് ഇ-ശ്രം പോർട്ടൽ, ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ആർക്കൊക്കെയാണ് ഗുണം…വീഡിയോ

  Read More »
 • കാടിന്റെ വന്യതയും, കാട്ടരുവിയുടെ കള കളാരവവും ആസ്വദിക്കാൻ തൊമ്മൻകുത്തിലേക്കൊരു യാത്ര…വീഡിയോ

  തൊമ്മൻകുത്തിലേക്കൊരു യാത്ര…

  Read More »
 • സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ

  പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ അനുഭവം വിവരിക്കുകയാണ് പ്രവീൺ ഇറവങ്കര.’കുറുപ്പ്’ സിനിമ ചർച്ചയാകുമ്പോൾ പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുകയാണ്.  

  Read More »
 • സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19

  സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

  Read More »
 • സമരംചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ച നടത്തണമെന്ന് സിപിഎം നിർദ്ദേശം-വീഡിയോ

  Read More »
 • പരാജയഭീതി: സർവ്വേയുമായി കോൺഗ്രസ് ഹൈക്കമാൻഡ്-വീഡിയോ

  Read More »
 • സംസ്ഥാനത്ത്‌ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19

  ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5193 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,178; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,56,935 കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം…

  Read More »
 • അമ്മയെ തന്നില്‍ നിന്നും പറിച്ചെടുക്കരുത്; ദയാഹര്‍ജി നല്‍കി താസ്‌

  സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷയ്ക്ക് വിധേയയാകുന്നത്. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു അംറോഹ കൂട്ടക്കൊല. പ്രതിയായ ഷബ്നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കോടാലികൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമും ആയുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതാണ് കൊലപാതകത്തിനുകാരണം. പിന്നീട് അറസ്റ്റിലയാ ഷബ്‌നത്തിനേയും സലീമിനെയും 2010 ജൂലൈ ഇതുവരെയും ജില്ലാ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ഇപ്പോഴിതാ കേസില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഷബ്‌നത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ താസ്. അമ്മയുടെ ഗുരുതരമായ കുറ്റം ക്ഷമിച്ച് വധശിക്ഷ റദ്ദാകണമെന്നാണ് താസ് രാഷ്ട്രപതിക്ക് മുന്നില്‍ അഭ്യര്‍ത്ഥിച്ചത്. അമ്മ തന്നെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും ജയിലില്‍ പോകുമ്പോള്‍ പണം നല്‍കാറുണ്ടെന്നുംഅമ്മയുടെ കരുതലില്‍ നിന്നും സംരക്ഷണത്തില്‍ നിന്നും തന്നെ പറിച്ചെടുക്കരുതെന്നാണ് താസ് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.ഷബ്നത്തിന്റെ ഏകമകനായ താസ് ജയിലിലാണ് ജനിച്ചത്.…

  Read More »
 • കാനഡയിലെ മഞ്ഞുകാഴ്ചകൾ -വീഡിയോ

  Read More »
Back to top button
error: