VIDEO

  • റംസിയുടെ സഹോദരി പോലിസ് കസ്റ്റഡിയിൽ -വീഡിയോ

    Read More »
  • ആസ്‌ട്രേലിയയിൽ ജയിപ്പിച്ചവരെ ഒഴിവാക്കി ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീം, ബിസിസിഐ ചെയ്യുന്നത് എന്താണ്?-ദേവദാസ് തളാപ്പ്-വീഡിയോ

    ഇംഗ്ലണ്ടിനെതിരായ ഹോം മാച്ചിന് ബിസിസിഐ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. ആസ്‌ട്രേലിയയിൽ മികച്ച ക്യാപ്റ്റൻസി പ്രകടിപ്പിച്ച അജിൻ കെ രഹാനെയെ മാറ്റി വിരാട് കോലിയെയാണ് ക്യാപ്റ്റൻ ആക്കിയിരിക്കുന്നത്. ടീം തോറ്റ് തുന്നം പാടിയപ്പോൾ ഭാര്യയ്ക്ക് പ്രസവം എന്ന് പറഞ്ഞ് ഇന്ത്യയിലേയ്ക്ക് ഫ്‌ളൈറ്റ് പിടിച്ച ആളാണ്‌ കോലി. അച്ഛൻ മരിച്ചിട്ടും ഇന്ത്യൻ ടീമിനൊപ്പം നിന്ന സിറാജിനെ പോലെ ഉള്ളവർ ടീമിൽ ഉള്ളപ്പോഴാണ് മുങ്ങുന്ന കപ്പൽ ആണെന്ന് കരുതി കോലി രക്ഷപ്പെട്ടത്. ആസ്‌ട്രേലിയയിൽ ജയിപ്പിച്ചവരെ മാറ്റി നിർത്തി പുതിയ ടീമിനെ പ്രഖ്യാപിച്ചതിലൂടെ ബിസിസിഐ ലക്ഷ്യം വെയ്ക്കുന്നത് എന്താണ്? കായിക വിദഗ്ധൻ ദേവദാസ് തളാപ്പിന്റെ വിശദീകരണം.

    Read More »
  • ഭർത്താവിന്റെ കാർഷിക സ്വപ്‌നങ്ങൾ ഏറ്റെടുത്ത് സ്വപ്ന, വിട പറഞ്ഞ സിബിയ്ക്ക് സ്വപ്ന സമ്മാനം നൽകുന്നത് കർഷക തിലക പട്ടം-വീഡിയോ

    മണ്ണും മരങ്ങളും ജീവനായിരുന്നു സിബിയ്ക്ക്. സിബി മണ്ണിലേയ്ക്ക് മടങ്ങിയപ്പോൾ ആ സ്വപ്നത്തെ വഴിനടത്തുകയാണ് ഭാര്യ സ്വപ്‍ന. കർഷകോത്തമ പുരസ്‌കാര ജേതാവായ സിബിയ്ക്ക് സ്വപ്ന നൽകുന്ന സമ്മാനം കർഷകതിലക പട്ടം. എംകോം ബിരുദധാരിയായ സ്വപ്നയ്ക്ക് കൃഷിയുടെ മർമ്മം പഠിപ്പിച്ചത് ഭർത്താവ് തന്നെ. 2019 ലാണ് സിബി സ്വപ്നയെ പിരിയുന്നത്. ഇടുക്കി നരിയമ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തിൽ നിൽക്കുമ്പോൾ ദേഹത്ത് മരം ഒടിഞ്ഞു വീണാണ് സിബി മരിച്ചത്.പിനീട് സ്വപ്ന പൂർണമായും കാർഷിക വൃത്തിയിലേയ്ക്ക് തിരിയുക ആയിരുന്നു. സ്വപ്നയുടെ ഒരു ദിനം ആരംഭിക്കുന്നത് പുലർച്ചെ അഞ്ചിനാണ്. പറമ്പിൽ കൃഷി നടത്തി ജന്തുജാലങ്ങളെ പരിപാലിച്ച് രാത്രി എട്ടുവരെ ജോലി നീളും. വീട്ടിലും പട്ടിക്കാട്ടും സ്വപ്നയ്ക്ക് നഴ്സറികൾ ഉണ്ട്‌ . ഇടുക്കിയിൽ ആറ് ഏക്കർ ഏലത്തോട്ടം പാട്ടത്തിന് എടുത്തിട്ടുണ്ട്. 12 ഏക്കർ പറമ്പിൽ സമ്മിശ്ര കൃഷി നടത്തുന്നുണ്ട്. സ്വപ്ന മാത്രമല്ല ഇതൊക്കെ നടത്തുന്നത്, സഹായത്തിന് 14 ജോലിക്കാരുണ്ട്. ഫലവൃക്ഷങ്ങൾ, വ്യത്യസ്ത ഇനം പക്ഷികൾ, കോഴികൾ,പശുക്കൾ,കുതിരകൾ, മുയലുകൾ,പലതരം അലങ്കാരമത്സ്യങ്ങൾ, തെങ്ങ്,കവുങ്ങ് എന്തു…

    Read More »
  • മത്സരരംഗത്തു നിന്ന് ഒഴിവായിക്കൂടെ എന്ന് കെ വി തോമസിനോട് എം എം ലോറൻസ് -വീഡിയോ

    Read More »
  • സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭ തള്ളി-വീഡിയോ

    Read More »
  • രഹ്ന ഫാത്തിമയും മനോജ് ശ്രീധറും വേർപിരിഞ്ഞു

    Read More »
  • ബിജെപി കേന്ദ്രീകരിക്കുക 30 മണ്ഡലങ്ങളിൽ, മോഡി പ്രചാരണത്തിന് ?

    നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി തീരുമാനം. ത്രികോണ മത്സരം ഉറപ്പുള്ള 30 മണ്ഡലങ്ങളാണ് ബിജെപി തെരഞ്ഞെടുക്കുക . ബിജെപി ദേശീയ നേതൃത്വം ഒരു ദേശീയ ഏജൻസിയെക്കൊണ്ട് നടത്തിയ സർവ്വേയിലാണ് 30 മണ്ഡലങ്ങളെ തിരിച്ചറിഞ്ഞത്. സർവ്വേ രണ്ട് ഘട്ടം പൂർത്തിയായിക്കഴിഞ്ഞു. താമസിയാതെ സർവ്വേ ഏജൻസി ലഭിച്ച ഫലം ദേശീയ നേതൃത്വത്തിന് കൈമാറും. അതിനു ശേഷമാകും മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ നിശ്ചയിക്കുക. നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ ആയിരിക്കും മത്സരിക്കുക എന്നാണ് വിവരം. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിച്ചേക്കും. വർക്കലയിലോ പാലക്കാടോ ശോഭ സുരേന്ദ്രൻ ആയിരിക്കും സ്ഥാനാർഥി. തിരുവന്തപുരം മണ്ഡലത്തിൽ സുരേഷ്ഗോപിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. വട്ടിയൂർക്കാവിൽ വി വി രാജേഷ് മത്സരിക്കും. പാലക്കാടോ മലമ്പുഴയിലോ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. എം ടി രമേശ് ചെങ്ങന്നൂരിൽ മത്സരിപ്പിക്കും. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് ഈ മാസം അവസാനം കേരളത്തിലെത്തുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ…

    Read More »
  • ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്നു കേൾക്കുക വഞ്ചിപ്പാട്ട് -വീഡിയോ

    ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഉയർന്നു കേൾക്കുക വഞ്ചിപ്പാട്ട്. കേരളത്തിന്റെ എൻ സി സി കേഡറ്റുകളുടെ മാർച്ചിന്റെ താളം വഞ്ചിപ്പാട്ടാണ്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 82,000 ത്തോളം കേഡറ്റുകളെ പ്രതിനിധീകരിച്ച് 26 പേരാണ് ഡൽഹിയിൽ പരിശീലനം നടത്തുന്നത്. പരേഡ് ഗാനമായി വഞ്ചിപ്പാട്ട് കൂടി ഉൾപ്പെടുത്തിയത് കേഡറ്റുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 3 മണി മുതൽ 2 ബാച്ചുകൾ ആയാണ് പരിശീലനം. തിരുവനന്തപുരം, കോട്ടയം, കൊല്ലം,എറണാകുളം, കോഴിക്കോട് ഗ്രൂപ്പുകളാണ് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ ഉള്ളത്. രാഷ്ട്രപതി ഭവന് മുന്നിൽ നിന്നു തുടങ്ങി ഇന്ത്യാഗേറ്റിൽ അവസാനിക്കുന്ന രാജ്പഥിലൂടെ 26 ന് ഇവർ മാർച്ച് ചെയ്യും.

    Read More »
  • സഞ്ജുവിന് അർഹിച്ച അംഗീകാരം -വിശകലനം -ദേവദാസ് തളാപ്പിൽ – വീഡിയോ

    സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആകുമ്പോൾ.

    Read More »
  • ജെസ്‌നയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്ത്

    Read More »
Back to top button
error: