LIFE

  • പ്രേക്ഷകരുടെ മനം ‘ഹാക്ക്’ ചെയ്യാൻ, നിഗൂഢതകൾ ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ഫസ്റ്റ്ലുക്ക് എത്തി

    സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ്‌ അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ, സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷാഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം മുഹമ്മദ് അബ്ദുൾ സമദ്, സൗമ്യ ഹാരിസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എറണാകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ,…

    Read More »
  • നടന്‍ സുകുമാരന്‍ കാറില്‍ പോവുന്നത് കണ്ട് ലേഡീസ് ബാഗ് വില്‍പ്പന നിര്‍ത്തി…

    മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരില്‍ ഒരാളായിരുന്ന നടന്‍ ഇന്നസെന്റ് വിട വാങ്ങിയിരിക്കുകയാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല. നിര്‍മ്മാതാവ്, രാഷ്ട്രീയക്കാരന്‍, അമ്മയുടെ പ്രസിഡന്റ് എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് മലയാള താരലോകമിന്ന്. സിനിമാ ലോകത്തേക്കുള്ള തന്റെ വരവ് അത്ര സുഖകരമായിരുന്നില്ലെന്ന് ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് സാധാരണ സിനിമ മോഹികള്‍ ചെയ്യുന്നത് പോലെ തന്നെ മദ്രാസിനേക്കാണ് ഇന്നസെന്റും വണ്ടി കയറിയത് ദിവസക്കൂലിയായി ലഭിക്കുന്ന പതിനഞ്ച് രൂപയ്ക്കും ഭക്ഷണത്തിനും വേണ്ടി അന്ന് അവിടെ ഷൂട്ട് ചെയ്ത പല സിനിമകളുടെയും ചെറിയ ഭാഗമായി. രണ്ട് വര്‍ഷം ഈ സ്ഥിതി തുടര്‍ന്നപ്പോള്‍ പച്ച പിടിക്കില്ലെന്ന് തോന്നി നാട്ടിലേക്ക് തിരിച്ചു പോയി. നാട്ടിലെത്തി, പല ബിസിനസുകളും ചെയ്തു നോക്കിയെങ്കിലും പലതും പരാജയപ്പെട്ടു. അങ്ങനെ ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ ചെന്ന് ലേഡീസ് ബാഗ് വാങ്ങി നാട്ടില്‍ ഹോള്‍സെയിലായി വില്‍ക്കുന്ന ബിസിനസ് ആരംഭിച്ചു. ഇങ്ങനെ ബിസിനസ് ആവശ്യത്തിന് പള്ളാത്തുരുത്തിയിലൂടെ പോവുകയായിരുന്ന ഇന്നസെന്റ് ഒരു നടനെ…

    Read More »
  • മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന ഔഷധ ഗുണമുള്ള വാടാർ മഞ്ഞൾ…! ഒരു കിലോയ്ക്ക് വില ഒന്നര ലക്ഷം

       കിലോയ്ക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള വാടാർ മഞ്ഞൾ, ഒരു ലക്ഷം രൂപ വില വരുന്ന ബ്ലൂപ്രിന്റ് മഞ്ഞൾ എന്നിവയെ പറ്റി കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കേൾക്കാൻ മാത്രമല്ല നേരിട്ടു കാണാനും അവസരമുണ്ടായിരുന്നു.  ആകാശ വാണി, കണ്ണൂർ കിസാൻ വാണി, കേരള ജൈവ കർഷക സമിതി എന്നിവ ചേർന്ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച വിത്തറിവ് മേളയിൽ അപൂർവമായ 130 ലേറെ മഞ്ഞൾ ഇനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. തില്ലങ്കേരി ‘ജൈവകം’ വീട്ടിൽ ഷിംജിത്ത് തില്ലങ്കേരിയാണ് മഞ്ഞൾ പ്രദർശനവും വിൽപനയും നടത്തി ജനശ്രദ്ധ നേടിയത്. മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന തരം ഔഷധ ഗുണമുള്ളതാണ് വാടാർ മഞ്ഞൾ എന്ന് ഷിംജിത്ത് തില്ലങ്കേരി പറയുന്നു. ‘വാടാർ മഞ്ഞളിന് ഇരുമ്പിനെ ഉരുക്കാനുള്ള ശേഷിയും ഉണ്ട്. ബ്ലൂപ്രിന്റ് മഞ്ഞൾ എടുത്ത് ഒരു നോട്ട് ബുക്കിൽ എന്തെങ്കിലും എഴുതിയാൽ എന്താണോ കുത്തിക്കുറിക്കുന്നത് അവയുടെ പ്രിന്റ് അടിയിൽ 25 ഓളം പേജുകളിൽ രേഖപ്പെടുത്തും. ഇത് കൊണ്ടാണ്…

    Read More »
  • ടൊവിനോ നായകനായി എത്തുന്ന ‘നീലവെളിച്ചം’ ഒരു ദിവസം മുന്നേയെത്തും; പുതിയ റിലീസ് തീയതി

    ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാ‌പിച്ചു. ഏപ്രിൽ 20-ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഈദ് ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്. അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിൻറെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവിനുമിടയിൽ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ…

    Read More »
  • പ്രിയദർശ​ന്റെ കൊറോണ പേപ്പേഴ്സ് ട്രെയിലർ പുറത്ത്; ഗായത്രി ശങ്കർ നായികയായെത്തുന്ന ത്രില്ലർ ചിത്രം ഏപ്രിൽ തിയറ്ററുകളിൽ

    യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻറെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഒരു കിടിലൻ ത്രില്ലർ ചിത്രം തന്നെയാണ് ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ തരുന്ന സൂചന. സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ…

    Read More »
  • തീരുമാനങ്ങള്‍ തെറ്റി; വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ശിഖര്‍ ധവാന്‍

    മുംബൈ: തന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഭാര്യ ഐഷ മുഖര്‍ജിയുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിവാഹബന്ധത്തില്‍ താനെടുത്ത തീരുമാനങ്ങള്‍ പരാജയപ്പെട്ടതായി ധവാന്‍ പറഞ്ഞു. മറ്റാരുടെയും നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. അന്തിമ തീരുമാനം ഓരോ വ്യക്തിയുടേതുമാണ്. വിവാഹജീവിതത്തെക്കുറിച്ചുള്ള തന്റെ അറിവില്ലായ്മയാണ് തന്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ വിവാഹമോചനക്കേസ് തുടരുകയാണ്. നാളെ മറ്റൊരു വിവാഹബന്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഞാനെടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചായിരിക്കും. എങ്ങിനെയുള്ള പെണ്‍കുട്ടിയാണ് എനിക്ക് ആവശ്യമെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു’- ധവാന്‍ പറഞ്ഞു. ബന്ധങ്ങളിലേക്ക് കടക്കുന്ന യുവാക്കള്‍ അവരുടെ പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങള്‍ അസ്വദിക്കുന്നുണ്ടോ എന്ന് തിരിച്ചറിയണം. തിടുക്കത്തില്‍ വൈകാരികമായ തീരുമാനമെടുത്ത് വിവാഹത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

    Read More »
  • ഏകാന്തത മൂലം ഒരാൾക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ

    ഒറ്റപ്പെടൽ അനുഭവിക്കുന്ന നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. മാനസിക പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരിയോടുള്ള ആസക്തി, രോഗങ്ങൾ തുടങ്ങി പലതിലേക്കും ഇത് നയിക്കാം. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും പരസ്പരബന്ധിതമാണെന്ന് വിദഗ്ധർ പറയുന്നതിനാൽ സാമൂഹികമായി ഒറ്റപ്പെടുകയോ ഏകാന്തത അനുഭവപ്പെടുകയോ ചെയ്യുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും. ഏകാന്തത എല്ലാ കാരണങ്ങളാലും അകാല മരണത്തിലേക്ക് നയിച്ചേക്കാമെന്നും പഠനങ്ങൾ പറയുന്നു. നിങ്ങൾ ഏകാന്തതയിലാണെങ്കിൽ അത് ഹൃദ്രോഗം, വിഷാദം, ഉത്കണ്ഠ, പ്രമേഹം, ഹൈപ്പർടെൻഷൻ എന്നിവയ്ക്കും കാരണമാകും. പ്രായമാകുന്തോറും ആളുകൾക്ക് ഏകാന്തത അനുഭവപ്പെടാം. വളരെയധികം സുഹൃത്തുക്കളെ ഉണ്ടാക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് പോലും ഏകാന്തതയെ മറികടക്കാൻ കഴിയും. ചില ജോലികളിലോ ഹോബിയിലോ ഏർപ്പെടുന്നത് ഏകാന്തത കുറയ്ക്കാൻ ഒരാളെ സഹായിക്കും. ‘ഏകാന്തത പല രോഗങ്ങൾക്കും ഒരു കാരണവും ലക്ഷണവുമാകാം. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. പല രോഗികളും ആശുപത്രികൾ സന്ദർശിക്കുന്നത് സൈക്കോസോമാറ്റിസേഷൻ മൂലമാണ്. സാമൂഹികവും വൈകാരികവും സാഹചര്യപരവും പ്രധാന ആശങ്കകൾ കാരണം ഏകാന്തത ഉണ്ടാക്കാം…’ – റൂബി ഹാൾ…

    Read More »
  • തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും പ്രവർത്തനത്തിനും വികാസത്തിനും വിറ്റാമിൻ ബി 12; ഈ നാല് ഭക്ഷണങ്ങൾ കഴിക്കാം

    ശരീരത്തിന്റെ സജീവമായ പ്രവർത്തനത്തിന് വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ക്ഷീണവും അലസതയും അനുഭവപ്പെടുക ചെയ്യുന്നുണ്ടെങ്കിൽ ശരീരത്തിൽ വിറ്റാമിൻ ബി 12 ന്റെ കുറവുണ്ടാകാം. ശരീരത്തിലെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് പരിശോധിക്കാൻ പതിവായി രക്തപരിശോധന നടത്തുന്നത് നല്ലതാണ്. തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും പ്രവർത്തനത്തിലും വികാസത്തിലും ബി 12 പ്രധാന പങ്ക് വഹിക്കുന്നു. ഈ പോഷകത്തിന്റെ കുറവ് ബലഹീനത, ക്ഷീണം, തലകറക്കം, ഹൃദയമിടിപ്പ്, ശ്വാസതടസ്സം എന്നിവയിലേക്ക് നയിക്കുന്നു. മാത്രമല്ല മലബന്ധം, വയറിളക്കം, വിശപ്പില്ലായ്മ, ഗ്യാസ് എന്നിവയ്ക്കും കാരണമാകും. വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ… പാലക്ക് ചീര പാലക്ക് ചീരയിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. വളരെ പോഷക സമൃദ്ധമായ പച്ചക്കറിയാണ് പാലക്ക് ചീര. ഇത് ഉയർന്ന അളവിൽ കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളിക് ആസിഡ്, ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തെെര് തൈരിൽ പ്രോട്ടീനും വിറ്റാമിൻ ബി 12 യും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് തൈരിൽ കുറച്ച് സരസഫലങ്ങൾ…

    Read More »
  • തിയറ്ററിൽ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച ഹിറ്റ് ചിത്രം ‘രോമാഞ്ചം’ ഒടിടിയിലേക്ക്; കാത്തിരുന്ന ആ പ്രഖ്യാപനമെത്തി, റിലീസ് ഹോട്ട്സ്റ്റാറിൽ

    മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് രോമാഞ്ചം. റിലീസ് ഏറെക്കാലം നീണ്ടുപോയ, എന്നാല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം. ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്‍റെ 50-ാം ദിനം ആഘോഷിച്ചത് ഇന്നലെ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. വൈഡ് റിലീസിന്‍റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. രോമാഞ്ചം ഉടൻ വരുന്നു.…

    Read More »
  • ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘കായ്‍പ്പോള’ ട്രെയിലര്‍ പുറത്ത്

    ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘കായ്‍പ്പോള’ റിലീസിന് തയ്യാറായിരിക്കുകയാണ്. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സർവൈവൽ സ്പോര്‍ട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ…

    Read More »
Back to top button
error: