Prabhath Kumar
-
Crime
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ വീഴ്ത്തിയത് അന്വേഷണ സംഘത്തിന്റെ നാല് ചോദ്യങ്ങള്‍
തിരുവനന്തപുരം: സാഹചര്യ, ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലായിരുന്നെങ്കില്‍ ആത്മഹത്യയോ, അസ്വാഭാവിക മരണമായോ മാറേണ്ട കേസാണ് ഷാരോണ്‍ കൊലപാതക കേസെന്നായിരുന്നു കോടതി നിരീക്ഷണം. ശൂന്യതയില്‍ നിന്ന് തുടങ്ങിയ അന്വേഷണം പ്രതി…
Read More » -
Crime
കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന് പിടിയില്‍
തൃശൂര്‍: യൂട്യൂബര്‍ മണവാളന് എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന് ഷാ (26) പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ…
Read More » -
Kerala
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍; രാജീവ് ചന്ദ്രശേഖറും എംടി രമേശും പരിഗണനയില്‍, തീരുമാനം ഉടന്‍
തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാര്‍ച്ച് മാസത്തിനകം പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ചുമതലപ്പെടുത്താനും ഈ സമയത്തിനുള്ളില്‍ തന്നെ എല്ലാ…
Read More » -
Kerala
തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി നടത്തി മതസ്പര്‍ദ്ധ വളര്‍ത്തി; ഗുരുവായൂര്‍ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും; പരാതികള്‍ വ്യാപകമായതോടെ നടപടിക്കൊരുങ്ങി നഗരസഭ
തൃശൂര്‍: ഗുരുവായൂരില്‍ ഹോട്ടല്‍ ഉടമയായ യുവാവ് തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത സംഭവത്തില്‍ ഒടുവില്‍ നടപടിക്കൊരുങ്ങി നഗരസഭ. ന്യായീകരിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി അടക്കം…
Read More » -
Kerala
‘എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്’; സ്പീക്കറോട് പ്രതിപക്ഷനേതാവ്, സഭയില്‍ അസാധാരണ സംഭവങ്ങള്‍
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ…
Read More » -
Kerala
വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊച്ചി: വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന് ഫെസിന് അഹമ്മദാണ് മരിച്ചത്. ദോഹയില്‍ നിന്നും അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയതാണ്…
Read More » -
Kerala
വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുകയില്‍ രൂപതയ്ക്ക് അവകാശമില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച പുരോഹിതന്റെ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ രൂപതനേതൃത്വത്തിന് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. ഫാ. ടോം കളത്തില്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് കോട്ടയം സെയ്ന്റ് ജോസഫ് കപ്പൂച്ചിയന്‍…
Read More » -
Kerala
സുഹൃത്തിന്റെ വിവാഹത്തിന് വിദേശത്ത് നിന്നെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
കോഴിക്കോട്: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വിദേശത്തുനിന്നെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഒറ്റത്തെക്കല്‍ ഒ.എം. ഷംജീറാണ് (36) മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തിടത്തേക്ക് പോകുമ്പോള്‍…
Read More » -
Crime
കണ്ണൂരില്‍നിന്നു മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയത്തുനിന്നു പിടികൂടി; ക്രെയിന്‍ മോഷണം സാമ്പത്തിക ഇടപാടിലെ പരാതിയില്‍; രണ്ട് പേര് അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് നിന്ന് മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയം പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ രാമപുരം പൊലിസ് അറസ്റ്റുചെയ്തു. എരുമേലി സ്വദേശി മാര്‍ട്ടിനും സഹായിയുമാണ് പിടിയിലായത്. മേഘ…
Read More » -
Crime
ഏജന്റിന്റെ സഹായത്തോടെ വ്യാജരേഖകള്‍, അനധികൃതമായി തങ്ങിയ ബംഗ്ലാദേശികള്‍ പിടിയില്‍
എറണാകുളം: അനധികൃതമായി തങ്ങിയ നാല് ബംഗ്ലാദേശികള്‍ പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ മാത്തൂരില്‍ ഒരു വനിതയടക്കം മൂന്നുപേരും അങ്കമാലിയില്‍ ഒരാളുമാണ് പിടിയിലായത്. എരൂരില്‍ ഒരു വനിതയടക്കം മൂന്ന് ബംഗ്ലാദേശികളെ…
Read More »