Newsthen Desk5
-
Breaking News
തുക പിന്വലിക്കാനാവില്ല: 10 വര്ഷം പൂര്ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണം, ഇല്ലെങ്കില് ബാങ്കിങ് സേവനം തടസപ്പെടും; മുന്നറിയിപ്പുമായി എസ്എല്ബിസി
തിരുവനന്തപുരം: 10 വര്ഷം പൂര്ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിങ് സേവനങ്ങള് തടസപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എല്ബിസി). 57 ലക്ഷം അക്കൗണ്ടുകള് കെവൈസി…
Read More » -
Breaking News
ഇസ്രയേലില് ഉണ്ടായ കാറപകടത്തില് മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം; ഒരു വീട്ടില് നിന്നും രോഗിയുമായി പോയ കാര് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു
പാലാ: ഇസ്രയേലില് ഉണ്ടായ വാഹനാപകടത്തില് മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം. പുതുവേലി പുതുശേരില് രാജേഷിന്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമില് മരിച്ചത്. 2 വര്ഷമായി ഇസ്രയേലില്…
Read More » -
Breaking News
കെഎസ്ആര്ടിസിയുടെ 143 പുതിയ ബസുകള് ഇന്ന് മുതല് നിരത്തിലേക്ക്; ഫ്ളാഗ് ഓഫ് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും
തിരുവനന്തപുരം: കെഎസ്ആര്ടിസിയുടെ 143 പുതിയ ബസുകള് ഇന്ന് മുതല് നിരത്തിലേക്ക്. എസി സ്ലീപ്പര്, എസി സീറ്റര് കം സ്ലീപ്പര്, പ്രീമിയം സൂപ്പര് ഫാസ്റ്റ്, ജില്ലകളെ തമ്മില് ബന്ധിപ്പിക്കുന്ന…
Read More » -
Breaking News
വിദേശ രാജ്യങ്ങള് ഒന്നും അറിയരുത്! പുടിന്റെ മലമൂത്ര വിസര്ജ്യം പ്രത്യേക ബാഗില് ശേഖരിച്ച് റഷ്യയില് തിരികെ എത്തിക്കണം; ഒപ്പം ഉണ്ടായിരുന്ന അംഗരക്ഷകര്ക്ക് പ്രത്യേക ദൗത്യം
വാഷിങ്ടന്: പ്രസിഡന്റ് ഡൊണാള്ഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് റഷ്യന് പ്രസിഡന്റ് വ്ലാഡിമിര് പുടിന് യുഎസില് എത്തിയപ്പോള് ഒപ്പമുണ്ടായിരുന്ന അംഗരക്ഷകരെ പ്രത്യേക ദൗത്യം കൂടി ഏല്പ്പിച്ചിരുന്നതായി റിപ്പോര്ട്ട്. പുട്ടിന്റെ മലമൂത്ര…
Read More » -
Breaking News
ഒരു മാസത്തിലധികം ജയിലിലായാല് മന്ത്രി സ്ഥാനം നഷ്ടപ്പെടും: പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്ക്കും ബാധകം; നിര്ണായക ബില് ഇന്ന് പാര്ലമെന്റില്
ന്യൂഡല്ഹി: നിര്ണായക ഭരണഘടനാ ഭേദഗതി ബില് ലോക്സഭയില് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്ക്കാര്. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര സര്ക്കാര് അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രിക്കും…
Read More » -
Breaking News
ഹിമാചല് പ്രദേശിലെ ചമ്പയില് തുടര് ഭൂചലനങ്ങള്: റിക്ടര് സ്കെയിലില് 4 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല
ഷിംല: ഹിമാചല് പ്രദേശിലെ ചമ്പയില് തുടര്ച്ചയായ ഭൂചലനങ്ങള്. പുലര്ച്ചെ 3: 27 നാണ് റിക്ടര് സ്കെയിലില് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനും ശേഷം…
Read More » -
Breaking News
‘മുതലും മുതലിന്റെ ഇരട്ടിപ്പലിശയും തിരച്ചടിച്ചു’; പലിശക്കാരിയുടെ ഭീഷണിയെ തുടര്ന്ന് കൊച്ചിയില് വീട്ടമ്മ പുഴയില് ചാടി ജീവനൊടുക്കി
കൊച്ചി: പലിശക്കാരിയുടെ ഭീഷണിയെ തുടര്ന്ന് വീട്ടമ്മ പുഴയില് ചാടി ആത്മഹത്യ ചെയ്തതായി പരാതി. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി ആണ് മരിച്ചത്. 42 വയസായിരുന്നു. ഇന്നലെ…
Read More » -
Breaking News
‘ഇച്ചാക്കയ്ക്കൊരു ഉമ്മയുമായി മോഹന്ലാല്’; രോഗംമാറി മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു; മമ്മൂട്ടി പൂര്ണ ആരോഗ്യവാനായെന്ന് ഡോക്ടര്മാര്
കൊച്ചി: കേരളം കാത്തിരുന്ന ആ വാര്ത്തയെത്തി, രോഗംമാറി മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മമ്മൂട്ടി പൂര്ണ ആരോഗ്യവാനായെന്ന് ഡോക്ടര്മാര് സാക്ഷ്യപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും…
Read More » -
Breaking News
മഞ്ഞുരുകുന്നു! ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു; യഥാര്ഥ നിയന്ത്രണ രേഖയില് കഴിഞ്ഞ ഒന്പത് മാസമായി സമാധാനവും ശാന്തതയും നിലനില്ക്കുന്നതിനാല് ബന്ധത്തില് പുരോഗതി ദൃശ്യമാണെന്ന് ഇന്ത്യ
ന്യൂഡല്ഹി: ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു. ഡല്ഹിയില് ഉഭയകക്ഷി ചര്ച്ച തുടങ്ങി. ഇരുരാജ്യവും തമ്മിലുള്ള യഥാര്ഥ നിയന്ത്രണ രേഖയില് കഴിഞ്ഞ ഒന്പത് മാസമായി സമാധാനവും ശാന്തതയും നിലനില്ക്കുന്നതിനാല് ഇന്ത്യ-ചൈന…
Read More » -
Breaking News
സ്കൂള് തുറക്കാന് സമയമായി: യുഎഇയിലെ സ്കൂളുകള് തുറക്കാനിരിക്കെ മാര്ഗ നിര്ദേശങ്ങളുമായി പൊലീസ്
ദുബായ്: യുഎഇയിലെ സ്കൂളുകള് തുറക്കാനിരിക്കെ മാര്ഗ നിര്ദേശങ്ങളുമായി പൊലീസ്. സ്കൂളുകള് തുറക്കുന്ന സമയത് റോഡില് വാഹനങ്ങളുടെ എണ്ണം വര്ധിക്കും. അപകടങ്ങള് ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി…
Read More »