NEWSTHEN DESK4
-
Breaking News
സൈനികരുടെ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ മണിപ്പൂരില്‍ അജ്ഞാതരുടെ പതിയിരുന്നുള്ള ആക്രമണം ; രണ്ട് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേറ്റു
ഇംഫാല്‍: അജ്ഞാതരായ തോക്കുധാരികള്‍ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ പതിയിരു ന്ന് നടത്തിയ ആക്രമണത്തില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെടുക യും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » -
Breaking News
തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി ; എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായം ; ക്രൈസ്തവ നയതന്ത്രം ഓവറാകുന്നെന്ന് വിമര്‍ശനം
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി. കൂടുതല്‍ നഗരസഭകളും കോര്‍പ്പറേഷനുകളും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ കയ്യിലുള്ളവ നിലനിര്‍ത്തുന്നതിനൊപ്പം രണ്ടാം സ്ഥാനത്തുള്ളവയിലും ഭരണം പിടിക്കാനാണ്…
Read More » -
Breaking News
കേന്ദ്രമന്ത്രി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ല ;പാര്‍ട്ടിയോടോ സംസ്ഥാനനേതൃത്വത്തോടോ ഒന്നും ആലോചിക്കുന്നില്ല ; ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ സുരേഷ്ഗോപിക്ക് വിമര്‍ശനം ;
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ കേന്ദ്രമന്ത്രി സൂരേഷ്ഗോപിക്ക് വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന നേതൃത്വമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നില്ലെന്നാണ് വിമര്‍ശനം. സംസ്ഥാന നേതൃത്വവുമായി ഒരു കൂടിയാലോചനകളും സുരേഷ്ഗോപി…
Read More » -
കടബാദ്ധ്യത ഏറ്റെടുക്കുമെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് അത് ഏറ്റെടുത്തിരിക്കും ; നിയമപരമായ ബാദ്ധ്യത പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും എന്നാല്‍ ധാര്‍മ്മികതാ ബാദ്ധ്യത പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സണ്ണിജോസഫ്
വയനാട്: ഒരു കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന്റെ…
Read More » -
Breaking News
സുരേഷ്ഗോപിയില്‍ നിന്നും തിരിച്ചടി കിട്ടിയ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പണം നല്കി ; പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരമെന്ന് സിപിഐഎം
തൃശൂര്‍ : വലിയ പ്രതീക്ഷയില്‍ സുരേഷ്ഗോപിയെ കാണുകയും തിരിച്ചടി നേരിടുകയും ചെയ്ത ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 രൂപ നല്കി. സുരേഷ്ഗോപിയുടെ കലുങ്ക് സംവാദത്തിനിടയില്‍ കരുവന്നൂര്‍ ബാങ്കില്‍…
Read More » -
Breaking News
ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയയാളാണ് മുഖ്യമന്ത്രി ; പമ്പയില്‍ കാലുകുത്തിയാല്‍ പാപഭാരം കൊണ്ടു അദ്ദേഹം വിയര്‍ക്കുമെന്ന് കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: ആചാര ലംഘനത്തിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ അയ്യപ്പസംഗമത്തിന് ചുക്കാന്‍ പിടിക്കുകയാണെന്നും പമ്പയില്‍ കാലുകുത്തുമ്പോള്‍ മുഖ്യമന്ത്രി പാപഭാരം കൊണ്ടുവിയര്ത്ത് പോകുമെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍…
Read More » -
Breaking News
സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടു വഴിയില്‍; സുരേഷ്ഗോപിക്ക് എയിംസ് ഇഷ്ടം ആലപ്പുഴയില്‍ ; രാജീവ് ചന്ദ്രശേഖറിനും ബിജെപിയ്ക്കും താല്‍പ്പര്യം പാറശ്ശാലയിലോ തൃശൂരോ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ്ഗോപിയും തമ്മില്‍ ബിജെപിയില്‍ ശീതസമരം. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴയില്‍ വേണമെന്ന സുരേഷ്ഗോപിയുടെ പ്രതികരണമാണ് പ്രശ്നത്തിന് കാരണം.…
Read More » -
Breaking News
യൂത്ത്കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ നേതൃത്വം ; വോട്ടുകൂടുതല്‍ കിട്ടിയ അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പ്, അഭിജിത്തിനായി എഗ്രൂപ്പ് , ബിരുചുള്ളിയിലിന് വേണ്ടി കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പുതിയ യൂത്ത്കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം. വോട്ടിന്റെ കണക്ക് പ്രകാരം അബിന്‍ വര്‍ക്കിക്കാണ് കൂടുതല്‍…
Read More » -
Breaking News
സുരേഷ്ഗോപിയുടെ കലുങ്ക് സംവാദം പുറത്തുകൊണ്ടുവന്നത് ബിജെപിയിലെ ഭിന്നത ; നിവേദനം സ്വീകരിക്കാത്തതെന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍, അസൂയ നന്നല്ലെന്ന് സുരേന്ദ്രന്
തൃശൂര്‍: സുരേഷ്ഗോപിയുടെ കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത. നേരത്തേ പരോക്ഷ വിമര്‍ശനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വരികയും പിന്നാലെ…
Read More »
