NEWSTHEN DESK4
-
Breaking News
മമ്മൂട്ടിയുടെ വമ്പന്‍ തിരിച്ചുവരവിന് കാതോര്‍ത്ത് ആരാധകര്‍ ; ആക്ഷന്‍ ക്രൈം മലയാളം ത്രില്ലര്‍ ചിത്രം കളംകാവല്‍ നവംബര്‍ 27 ന് ലോകമെമ്പാടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു
മമ്മൂട്ടി, വിനായകന്, മീര ജാസ്മിന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ആക്ഷന്‍ ക്രൈം മലയാളം ത്രില്ലര്‍ ചിത്രം കളംകാവല്‍ നവംബര്‍ 27 ന് ലോകമെമ്പാടും റിലീസ് ചെയ്യാന്‍…
Read More » -
Breaking News
നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും ; 0.7% മാത്രമുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കെന്ന് നീതി ആയോഗ് പഠനം
ന്യൂഡല്‍ഹി: നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും. 2025 നവംബര്‍ ഒന്നിന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഒരു മഹത്തായ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി…
Read More » -
Breaking News
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന ബാറ്റര്വുമണ്, സ്മൃതി മന്ദന കുതിപ്പ് തുടരുന്നു
മുംബൈ: വനിതാ ലോകകപ്പില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദാനയുടെ മികവില്‍ വീണത് അനേകം റെക്കോഡുകള്‍. ന്യൂസിലാന്‍ഡിനെതിരെ നവി മുംബൈയില്‍ വെച്ച് നടക്കുന്ന നിര്‍ണയക…
Read More » -
Breaking News
സംസ്ഥാന സ്കൂള്‍ കായികമേള : പാലക്കാടുകാരന്‍ നിവേദ് കൃഷ്്ണ വേഗരാജാവ്, ആദിത്യ അജി വേഗറാണി ; ജൂനിയര്‍ 100 മീറ്ററില്‍ മീറ്റ് റെക്കോഡ് ഇട്ട് ആലപ്പുഴക്കാരന് അതുല്‍
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടുകാരന്‍ നിവേദ് കൃഷ്്ണ വേഗരാജാവായപ്പോള്‍ മലപ്പുറംകാരി ആദിത്യ അജി വേഗറാണിയായി. 10.79 സെക്കന്റിലായിരുന്നു ചിറ്റൂര്‍ ജിഎച്ചഎസ്എസ്് സ്കൂളിലെ നിവേദ് ഒന്നാമത് എത്തിയത്.…
Read More » -
Breaking News
മാത്യൂഷോര്‍ട്ടും കോണ്‍ലിയും മറുപടി നല്കി ; രണ്ടുപേര്‍ക്കും അര്‍ദ്ധശതകം, ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി ; കോഹ്ലി വീ്ണ്ടും ഡക്കായി, അര്‍ദ്ധശതകവുമായി രോഹിത് കടം തീര്‍ത്തു
അഡ്ലെയ്ഡ്: ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും ശ്രേയസ് അയ്യരും നേടിയ അര്‍ദ്ധശതകങ്ങള്‍ക്ക് പകരമായി ഓസ്ട്രേലിയയുടെ മാത്യൂ ഷോര്‍ട്ടും കൂപ്പര്‍ കോണ്‍ലിയും മറുപടി നല്കിയപ്പോള് ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും…
Read More » -
Breaking News
സുരേഷ്ഗോപി ഇനി അഭിനയിക്കാന്‍ പോയാല്‍ എട്ടുനിലയില്‍ പൊട്ടും ; അയാള്‍ വാ തുറക്കുന്നത് നുണപറയാനും ഭക്ഷണം കഴിക്കാനും ; ആരും ശ്രദിക്കാനില്ലാത്തതിനാലാണ് കലുങ്കിലിരിക്കുന്നത്
തിരുവനന്തപുരം: സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആരും ശ്രദ്ധിക്കാത്ത കാരണമാണ് സുരേഷ്ഗോപി കലുങ്കിലിരുന്ന് വര്‍ത്തമാനം പറയുന്നതെന്നും കലുങ്കിസമാണ്…
Read More » -
Breaking News
മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും പേടിസ്വപ്നം ; ദീപാവലിക്ക് ‘കാര്‍ബൈഡ് ഗണ്‍’ ഉപയോഗിച്ച് കളിച്ചു; മധ്യപ്രദേശില്‍ 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു ; 122 പേര് ആശുപത്രിയില്‍
ഭോപ്പാല്‍: ഓരോ ദീപാവലിക്കും ചക്രങ്ങള്‍, റോക്കറ്റുകള്‍, പൂത്തിരികള്‍ തുടങ്ങി പുതിയ പടക്ക ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഈ വര്‍ഷത്തെ ഭ്രമം മാരകമായി മാറിയിരിക്കുന്നു. കുട്ടികള്‍ ഏറ്റവും പുതിയ…
Read More » -
Breaking News
ഇത് സിപിഐഎം – സിപിഐ അഭിപ്രായ ഭിന്നതയല്ല ; വര്‍ഗ്ഗീയ നിലപാടിനെതിരേയുള്ള പോരാട്ടത്തിന്റെ പ്രശ്നമാണ് ; പിഎം ശ്രീ പദ്ധതി: നിലപാടില്‍ ഉറച്ചുനില്ക്കാന് സിപിഐ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടില്‍ ഉറച്ചുനില്ക്കാന് സിപിഐ. ഇതിനെ ഒരു തരത്തിലും സിപിഐഎം- സിപിഐ അഭിപ്രായ ഭിന്നതയായി കാണേണ്ടതില്ലെന്നും വര്‍ഗീയതയ്ക്കെതിരായ നിലപാടിന്റെ പ്രശ്നമാണിതെന്നുമാണ് നേതാക്കളുടെ…
Read More »

