Newsthen Desk3
-
Breaking News
‘മുസ്ലിംകള് ഓസ്ട്രേലിയ കീഴടക്കും’; പൊതു സ്ഥലങ്ങളില് മുഖം മറയ്ക്കുന്ന വസ്ത്രം വിലക്കണമെന്ന ബില് തള്ളിയതിന്റെ കലിപ്പില് ബുര്ഖ ധരിച്ച് പാര്ലമെന്റില് പ്രതിഷേധം നടത്തിയ സെനറ്റര്ക്ക് സസ്പെന്ഷന്; പ്രതിഷേധം രണ്ടാംവട്ടം
മെല്ബണ്: ബുര്ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബുര്ഖ ധരിച്ച് പാര്ലമെന്റില് പ്രതിഷേധം നടത്തിയ ഓസ്ട്രേലിയന് സെനറ്ററിന് സസ്പെന്ഷന്. കുടിയേറ്റ വിരുദ്ധ പാര്ട്ടിയായ വണ് നേഷനിലെ അംഗവും ക്വീന്സ്ലാന്ഡ് സെനറ്ററുമായി പോളീന്…
Read More » -
Breaking News
‘ഓപ്പറേഷന് ചെയ്തു തൊണ്ട മുഴുവന് മുറിച്ചു കളഞ്ഞു; വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല; കേരളത്തിലെ ഡോക്ടര്മാര് പറഞ്ഞത് കീമോ മാത്രം മതിയെന്നാണ്; ബംഗളരുവില് ശസ്ത്രക്രിയ നടത്തിയത് പലരുടെയും വാക്കു കേട്ട്’; ജിഷ്ണുവിന്റെ മരണത്തില് അച്ഛന് രാഘവന്
കൊച്ചി: നമ്മള് എന്ന ഒറ്റ സിനിമ മതി നടന് ജിഷ്ണുവിനെ എക്കാലത്തും ഓര്മിക്കാന്. പിന്നീട് ഉസ്താദ് ഹോട്ടല് എന്ന ചിത്രത്തില് അല്പം വില്ലത്തരമുള്ള വേഷത്തിലും ജിഷ്ണു രാഘവന്…
Read More » -
Breaking News
എസ്ഐആറിന് കുട്ടികളെ വിടാനാകില്ല; പ്രശ്നം നേരിട്ടാല് ആര് ഉത്തരം പറയും? തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില് വിദ്യാഭ്യാസ മന്ത്രി; ‘പഠനം മുടക്കിയുള്ള ഒരു പ്രവര്ത്തനവും അംഗീകരിക്കില്ല’; കത്തു നല്കി തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: എസ്.ഐ.ആറിന് സ്കൂള് കുട്ടികളെ വൊളന്റിയര്മാരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ തുറന്നെതിര്ത്ത് സംസ്ഥാന സര്ക്കാര്. കുട്ടികളെ വിടാനാവില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് നിര്ദേശം നല്കിയെന്നും മന്ത്രി വി.…
Read More » -
Breaking News
നടിയെ ആക്രമിച്ച കേസ്: ഇടപെടരുതെന്നു ചിലര് പി.ടിയോട് ആവശ്യപ്പെട്ടു; ആ പേരുകള് പുറത്തു പറയാന് കഴിയില്ലെന്ന് ഉമ തോമസ്; ഭാമ മുതല ബിന്ദു പണിക്കര്വരെ 19 പേര് മൊഴിമാറ്റിയ കേസില് വിധി പറയാനിരിക്കേ വെളിപ്പെടുത്തല്
കൊച്ചി: നടിയെ ആക്രമിച്ച കേസില് ഇടപെടേണ്ടന്ന് ചിലര് പി.ടി. തോമസിനോട് അഭ്യര്ഥിച്ചെന്ന് ഉമ തോമസ് എംഎല്എ. താന് ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ലെന്ന് പി.ടി. പറഞ്ഞു.…
Read More » -
Breaking News
ഇന്ത്യയെ ഇന്നിംഗ്സ് തോല്വിയിലേക്ക് തള്ളിവിടാന് അവസരമുണ്ടായിട്ടും ഒഴിവാക്കി; രണ്ടു മിനുട്ട് ആലോചിച്ച് ഫോളോ ഓണ് വേണ്ടെന്ന് ദക്ഷിണാഫ്രിക്കന് ക്യാപ്റ്റന്; ഇന്ത്യ ഏറ്റവുമൊടുവില് ഫോളോ ഓണ് വഴങ്ങിയത് 2010ല്
ഗുവാഹത്തി: രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില് ഇന്ത്യ 201ന് ഓള്ഔട്ടായതോടെ ആതിഥേയരെ ഫോളോ ഓണ് ചെയ്യിപ്പിക്കാന് (വീണ്ടും ബാറ്റിങ്ങിന് അയയ്ക്കുക) ദക്ഷിണാഫ്രിക്കന് ക്യാപ്റ്റന് ടെംബ ബവൂമയ്ക്ക് അവസരം…
Read More » -
Breaking News
സുബീന് ഗാര്ഗിന്റേതു അപകട മരണമല്ല, കൊലപാതകം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; പിന്നില് ഞെട്ടിക്കുന്ന കാരണങ്ങള്; ‘ഒരാള് കൊലപ്പെടുത്തി, മറ്റുള്ളവര് സഹായിച്ചു’
കൊല്ക്കത്ത: യുവജനങ്ങളുടെ ആരാധനാപാത്രമായ അസമീസ് ഗായകന് സുബീന് ഗാര്ഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സര്ക്കാര്. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്മ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സ്കൂബ…
Read More » -
Breaking News
യുഡിഎഫ് പ്രകടന പത്രികയില് ഏറെയും എല്ഡിഎഫ് നടപ്പാക്കിയ പദ്ധതികളോ? വീടു നിര്മാണം മുതല് നൈപുണി പദ്ധതിയും മാലിന്യ ശേഖരണവും വരെ ഉയര്ത്തിക്കാട്ടി സോഷ്യല് മീഡിയയില് വന് പരിഹാസം; അഞ്ചുവര്ഷത്തില് അഞ്ചുലക്ഷം വീടുകളെന്നും വാഗ്ദാനം; അപ്പോള് ആ 30 വീടുകളോ?
തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്ഷത്തിനിടെ എല്ഡിഎഫ് സര്ക്കാര് നടപ്പാക്കിയ പദ്ധതികള് പ്രകടന പത്രികയില് ഉള്പ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസിനെതിരേ സോഷ്യല് മീഡിയയില് പരിഹാസം. മാലിന്യ സംസ്കരണം, ദാരിദ്ര്യ നിര്മാര്ജനം, വീടുകളുടെ…
Read More » -
Breaking News
വാടക മുറിയില് വിദ്യാര്ഥിനി മരിച്ച നിലയില്; ആണ് സുഹൃത്തിനായി തെരച്ചില്; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം; മുറി പുറത്തുനിന്ന് പൂട്ടി കടന്നു കളഞ്ഞു
ബംഗളുരു: ബെംഗളൂരുവിൽ വാടക മുറിയിൽ കോളജ് വിദ്യാർഥിനിയെ ദരൂഹസാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്.…
Read More »

