mythen
-
Kerala
കേരളീയം;എട്ട് വേദികളിലായി വ്യവസായ വകുപ്പിന് 400 സ്റ്റാളുകൾ
തിരുവനന്തപുരം: ഭൗമസൂചികയുള്ള ഉത്പന്നങ്ങളുള്‍പ്പെടെ പ്രാദേശിക വിപണനങ്ങൾക്കായി സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാള്‍ ഉടന്‍ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എല്ലാ താത്പര്യങ്ങളും സംരക്ഷിക്കാന്‍…
Read More » -
NEWS
ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇൻഡക്ഷൻ കുക്കറുകള്‍ ഉപയോഗിക്കുമ്ബോള്‍ വൈദ്യുതി അധികം ചെലവാകുമോയെന്ന ആശങ്ക നമ്മളില്‍ പലര്‍ക്കുമുണ്ടെങ്കിലും ഇന്ന് നമ്മളിൽ പലരും ഇൻഡക്ഷൻ കുക്കറുകള്‍ ഉപയോഗിക്കുന്നവരാണ്.പ്രത്യേകിച്ച് ജോലിക്കാരും മറ്റും. 1500-2000 വാട്സ് ആണ്…
Read More » -
India
ആര്‍എസ്എസിന്റെ നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന സിനിമയുമായി പ്രിയദര്ശന് അടക്കം ആറ് സംവിധായകർ
ദില്ലി: രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ചരിത്രം പറയുന്ന സിനിമ സീരിസ് അണിയറയില്‍ ഒരുങ്ങുന്നു. 2025 ല്‍ ആര്‍എസ്എസിന്റ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്. ദേശീയ…
Read More » -
NEWS
ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾക്കും ലൈസൻസ് നിർബന്ധം; രജിസ്ട്രേഷൻ ഇപ്രകാരം
ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾക്ക് ഇന്ന് നല്ല ഡിമാന്‍ഡുണ്ട്.പ്രത്യേകിച്ച് കേക്കുകൾ ഉൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾക്ക്. കോവിഡ്19 കാലത്താണ് കൂടുതല്‍ പേര് ഹോം മെയ്ഡ് കേക്ക് ഉൾപ്പടെയുള്ള നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ലോക്ക്ഡൗണിനെ…
Read More » -
Kerala
ജേഷ്ഠനും അനുജനും ഒരേ സ്റ്റേഷനിലെ എസ്ഐമാർ
മണിമല: പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.മാരായി സഹോദരങ്ങള്‍.ചിറക്കടവ് ഗ്രാമദീപം പുതുക്കാട്ട് റിട്ട. കെ.എസ് ആര്.ടി.സി. ഉദ്യോഗസ്ഥൻ മുരളീധരൻ നായരുടെയും പരേതയായ ഭവാനിയമ്മയുടെയും മക്കളായ പി.എം. അനില്‍കുമാറും അനുജൻ…
Read More » -
India
കൊലപാതകത്തിന്റെ ചുരുളഴിച്ച് തെരുവ് നായ്ക്കൾ
മംഗലാപുരം: മൂന്ന് മാസം മുമ്ബ് സക് ലേഷ്പുര ബെഗെ ഗ്രാമത്തില്‍നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി.പവൻ കുമാറിന്റെ (33) ഭാര്യ ശാന്തി വാസുവാണ് (28)…
Read More » -
NEWS
ഇരുടീമുകള്‍ക്കും നിര്‍ണായകം; ലോകകപ്പില്‍ ഇന്ന് ന്യൂസിലാൻഡ് – പാകിസ്ഥാൻ പോരാട്ടം
ഇരുടീമുകള്‍ക്കും നിര്‍ണായകമായി ലോകകപ്പില്‍ ഇന്ന് ന്യൂസിലാൻഡ് – പാകിസ്ഥാൻ പോരാട്ടം.ഇന്ന് കിവീസ് ജയിക്കുകയാണെങ്കില്‍ പാകിസ്ഥാൻ പുറത്താകും.പാകിസ്ഥാൻ ജയിക്കുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും എട്ടുപോയിന്റ് വീതമാകും. കിവീസിന് ഏഴ് മത്സരങ്ങളില്‍ നിന്ന്…
Read More » -
India
നേപ്പാളിലും ഡൽഹിയിലും ശക്തമായ ഭൂചലനം: 69 പേര് മരിച്ചതായി റിപ്പോര്‍ട്ടുകൾ
ന്യൂഡൽഹി:നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര് മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ…
Read More » -
India
നിറദീപങ്ങളുടെ ആഘോഷവുമായി മറ്റൊരു ദീപാവലി ; ചടങ്ങുകൾ ഇങ്ങനെ
നിറദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. കത്തിച്ചുവയ്ക്കുന്ന ചിരാതുകളും അതിന്റെ പ്രകാശവും ചേർന്ന് ജീവിതം മനോഹരമാക്കുന്ന സമയം. നാടും നഗരവും മാറുന്നതിനനുസരിച്ച് ദീപാവലിയുടെ ഐതിഹ്യങ്ങളിലും വിശ്വാസങ്ങളിലും വ്യത്യാസമുണ്ടാകുമെങ്കിലും അത് നല്കുന്ന…
Read More » -
NEWS
സൈന്യത്തിന് ചേരും; പക്ഷേ വീട്ടുകാവലിന് നല്ലതല്ല ലാബ്രഡോര്‍ നായ്ക്കൾ
സിനിമയിലും സൈന്യത്തിലുമൊക്കെ, പ്രത്യേകിച്ച് ബോംബ് ഭീഷണിയുള്ളിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന നായ്ക്കളാണ് ലാബ്രഡോര്‍.കാഴ്ചയില്‍ ഭീകരതതോന്നുമെങ്കിലും പൊതുവെ ശാന്തസ്വഭാവവും എളുപ്പത്തില്‍ പരിശീലനം സ്വായത്തമാക്കുന്നവരും ആണിവര്‍. മണപിടിക്കുവാനുള്ള കഴിവാണ്…
Read More »