mythen
-
Sports
എന്നാണ് നാം ഒരു വിജയിച്ച ജനതയാകുക ?
ലോകകപ്പ് കിരീടത്തിൻ്റെ മുകളിൽ കാൽ കയറ്റി വെച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെ ഇന്ത്യൻ ആരാധകർ ചീത്തവിളിക്കുന്നുണ്ട്. ഈ അതിവൈകാരികതയാണ് ഇന്ത്യയുടെ ശാപം. ഈ മനോഭാവം മൂലമാണ്…
Read More » -
India
മോദി ‘ദുശ്ശകുനം’; ഇന്ത്യയുടെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ജയ്പൂര്‍: ഏകദിന ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ മത്സരം കാണാൻ പ്രധാനമന്ത്രി…
Read More » -
Kerala
20 പേര്‍ക്ക് ഭക്ഷ്യവിഷബാധ; കായംകുളത്ത് ഹോട്ടല്‍ പൂട്ടി
കായംകുളത്ത് ഷവായ് ചിക്കൻ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലാണ് നഗരസഭയിലെ ആരോഗ്യവഭാഗം ജീവനക്കാരെത്തി…
Read More » -
Kerala
ട്രെയിൻ വിട്ടതിനെ തുടര്‍ന്ന് ചാടിയിറങ്ങിയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
നാഗർകോവിൽ: നിര്‍ത്തിയിട്ട ട്രെയിനിലെ ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ ട്രെയിൻ വിട്ടപ്പോൾ ചാടിയിറങ്ങിയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശില്‍ നിന്നും വന്ന ഇരുപതംഗ സംഘത്തിലെ രാം സുശീല്‍ തിവാരി(70)…
Read More » -
Kerala
ഡെങ്കിപ്പനി ബാധിച്ച് മൂന്നു മാസം ഗർഭിണിയായ ഡോക്ടര്‍ മരിച്ചു
തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. മലപ്പുറം, ഇടക്കര വെസ്റ്റ് പെരുംകുളം കാര്‍കുഴിയില്‍ വീട്ടില്‍ മുംതാസാണ് (31) മരിച്ചത്.ദന്ത ഡോക്ടറായിരുന്നു. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ…
Read More » -
Kerala
പത്തനംതിട്ടയിലും തിരുവനന്തപുരത്തും തകർപ്പൻ മഴ
തിരുവനന്തപുരം: ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് തിരുവന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയില്‍ വെള്ളം കയറി.ചുള്ളിമാനൂര്‍ മുതല്‍ പാലോട് വരെയാണ് വെള്ളം കയറിയിരിക്കുന്നത്. മണിക്കൂറുകളോളം മഴ നിര്‍ത്താതെ…
Read More » -
Sports
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് പൊരുതി തോറ്റ് ഇന്ത്യ
ഭുവനേശ്വർ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് പൊരുതി തോറ്റ് ഇന്ത്യ. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഇന്ത്യ കീഴടങ്ങിയത്. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ…
Read More » -
Kerala
ആലപ്പുഴയിൽ വയോധികയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ആലപ്പുഴ: മാനസിക വിഭ്രാന്തി നേരിടുന്ന വയോധികയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആറാട്ടുപുഴ വലിയഴീക്കല്‍ മീനത്ത് വീട്ടില്‍ പ്രസന്നൻ(54) ആണ് അറസ്റ്റിലായത്.ഓട്ടോ ഡ്രൈവറാണ് ഇയാൾ.…
Read More » -
Kerala
തൃശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം
തൃശൂർ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. വാല്‍പ്പാറ സിംഗോണ സ്വദേശി ചെല്ലപ്പൻ (68) ആണ് മരിച്ചത്. പ്രദേശത്തെ ക്ഷേത്ര പൂജാരിയായിരുന്ന ചെല്ലപ്പൻ വൈകിട്ട് ഏഴുമണിയോടെ നടയടച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ്…
Read More » -
Crime
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം:യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. അച്ചുവെന്ന് വിളിക്കുന്ന അര്‍ഷാദാണ്(19) മരണപ്പെട്ടത്.കരിമഠം കോളനിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് അര്‍ഷാദിന് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ അര്‍ഷാദിനെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More »