mythen
-
Kerala
കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരന് തൂങ്ങിമരിച്ച നിലയിൽ
വയനാട്: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തില്‍ സൂപ്പർവൈസറായിരുന്നു. ഇന്ന് രാവിലെയാണ് ലോണ്‍ഡ്രി…
Read More » -
Kerala
കഞ്ചാവ് കച്ചവടം; ബസുടമയെ അറസ്റ്റ് ചെയ്തു
തൊടുപുഴ: കഞ്ചാവ് ഉൾപ്പെടെ ഒട്ടേറെ മയക്കുമരുന്ന് കേസിൽ പ്രതിയായ ബസുടമയെ അറസ്റ്റ് ചെയ്തു. തൊടുപുഴ ഇടവെട്ടി പാലക്കണ്ടം നെല്ലിക്കല്‍ ഒടിയനെന്നു വിളിക്കുന്ന മാർട്ടിൻ സെബാസ്റ്റ്യനെ(42)യാണ് അറസ്റ്റ് ചെയ്തത്.…
Read More » -
Kerala
കുഴല്‍നാടന്റെ ഹര്‍ജിയില്‍ തെളിവില്ല : മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ് പ്രത്യേക വിജിലൻസ് കോടതിയില്‍ ഫയല്‍ ചെയ്ത ഇടക്കാല റിപ്പോർട്ടില്‍ വ്യക്തമാക്കി. ദുരന്ത നിവാരണനിയമത്തിന്റെ മറവില്‍…
Read More » -
India
വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു
ഗൂഡല്ലൂർ: ഓവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.45-ഓടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തില്‍ നിന്ന്…
Read More » -
Kerala
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍
പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍. അനില്‍ ആന്റണിയുടെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ പ്രമാടം സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന…
Read More » -
Kerala
രാജീവ് ചന്ദ്രശേഖര്‍ സ്വന്തം മണ്ഡലത്തില്‍ പോകുന്നത് ഗൂഗിള്‍ മാപ്പിട്ട്: കെ.ബി. ഗണേഷ്കുമാര്
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖരൻ ഗൂഗിള്‍ മാപ്പ് ഇട്ടാണ് സ്വന്തം മണ്ഡലത്തില്‍ എത്തുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. പാർലമെന്റില്‍ മോദിക്കെതിരെ വിമർശിച്ചെന്ന് അവകാശപ്പെടുന്ന ടി.എൻ. പ്രതാപൻ…
Read More » -
India
ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്
ന്യൂയോർക്ക്: ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചനസ്വഭാവമുള്ളതാണു നടപടിയെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് ചൂണ്ടിക്കാട്ടി. നടപടി…
Read More » -
India
ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍
ന്യൂഡൽഹി: ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇൻഡ്യ മുന്നണി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിന്മുറക്കാരാണ് നിര്‍ലജ്ജം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍…
Read More » -
Kerala
ജമ്മുവില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു
ശ്രീ നഗർ: ജമ്മു കാശ്മീരില്‍ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിൻ ആണ് ജീവനൊടുക്കിയത്.27 വയസായിരുന്നു. 20 ദിവസം മുമ്ബാണ് വിപിൻ അവധി…
Read More » -
Kerala
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ത്രീ മരിച്ചു; കൂട്ടയടി
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെച്ചൊല്ലി കുടുംബാംഗങ്ങളും ബന്ധുക്കളും തമ്മില്‍ തര്‍ക്കം. പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമള (53) ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന്…
Read More »