News Then
-
NEWS
യു.ഡി.എഫ് നയം ഇരട്ടത്താപ്പ്: ജോസ് കെ.മാണി
കോട്ടയം . മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്ക്ക് സംവരണം ഏര്പ്പെടുത്താനുള്ള സംസ്ഥാന സര്ക്കാര് തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില് നിന്നും ഉണ്ടായിട്ടുള്ളതെന്ന് ജോസ് കെ.മാണി അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തെ…
Read More » -
NEWS
ആപ്പ് തന്നെ കേന്ദ്രത്തിന് എതിരെ ആപ്പ് വെക്കുന്നു
കോവിഡ് പോരാട്ടം ഇന്ത്യയില് മുറുകിയപ്പോള് നിരവധി തവണ ഉയര്ന്നു കേട്ട് വാക്കാണ് ആരോഗ്യസേതു ആപ്പ് എന്നത്. കോവിഡ് പോരാട്ടത്തില് കേന്ദ്ര സര്ക്കാരിന്റെ പ്രധാന ആയുധവും തുറുപ്പ് ചീട്ടും…
Read More » -
NEWS
ശിവശങ്കറിന്റെ അറസ്റ്റ് സര്ക്കാരിനെ ബാധിക്കില്ല: കാനം രാജേന്ദ്രന്
തിരുവനന്തപുരം: മുന്പ്രിന്സിപ്പല് സെക്രട്ടറി ശിവശങ്കര് ഇപ്പോള് സര്ക്കാരിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് ശിവശങ്കറിന്റെ അറസ്റ്റ് സര്ക്കാരിനെ ബാധിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹര്ജിയിലെ ആരോപണം. വിസ്താരത്തിന്റെ പേരില് പ്രതി…
Read More » -
NEWS
കമറുദ്ദീനെതിരെ രണ്ട് കേസുകള് കൂടി, ഇതോടെ 89 കേസുകള്
മഞ്ചേശ്വരം എംഎല്എ എംസി കമറുദ്ദീനെതിരെ രണ്ട് കേസുകള് കൂടി രജിസ്റ്റര് ചെയ്തു. ഇതോടെ കമറുദ്ദീന് എംഎല്എക്കെതിരെ രജിസ്റ്റര് ചെയ്ത കേസുകളുടെ എണ്ണം 89 ആയി. മാട്ടൂല് സ്വദേശികളായ…
Read More » -
NEWS
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നത് അപലപനീയം :സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്ക് പത്ത് ശതമാനം സംവരണം ഏര്പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്പര്യങ്ങള്ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സി.പി.ഐ…
Read More » -
NEWS
‘ഒറ്റക്കൊമ്പന്’ ഡിസംബറില് രജിസ്റ്റര് ചെയ്ത പേര്: ടോമിച്ചന് മുളകുപാടം
മലയാള സിനിമയിലെ ആദ്യത്തെ നൂറ് കോടി ചിത്രത്തിന്റെ നിര്മ്മാതാവെന്ന നിലയില് ഏവര്ക്കും സുപരിചിതനാണ് ടോമിച്ചന് മുളകുപാടം. മലയാള സിനിമ കൂടുതലും റിയലിസ്റ്റിക്കായി പോവുന്നു എന്ന പഴി കേള്ക്കുമ്പോളും…
Read More » -
NEWS
പാപ്പര് ഹര്ജി പിന്വലിക്കാന് പോപ്പുലര് ഗ്രൂപ്പ്
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില് പാപ്പര് ഹര്ജി പിന്വലിക്കാന് പോപ്പുലര് ഗ്രൂപ്പ് . അതിനായി പത്തനംതിട്ട സബ് കോടതിയില് അപേക്ഷ നല്കി. കേസ് നവംബര് 9ന് പരിഗണിക്കും.…
Read More » -
NEWS
സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില് വലിയ വര്ധന: മന്ത്രി കെ.കെ. ശൈലജ ടീച്ചര്, 40 വയസില് താഴെയുള്ളവരും ഏറെ ശ്രദ്ധിക്കണം, അല്പം ശ്രദ്ധിക്കാം സ്ട്രോക്കില് നിന്നും രക്ഷനേടാം
തിരുവനന്തപുരം: കേരളത്തില് രക്താതിമര്ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല് സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില് വലിയ വര്ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » -
NEWS
നിയമസഭ കയ്യാങ്കളി കേസ്; മന്ത്രി ഇ.പി ജയരാജനും കെടി ജലീലിനും ജാമ്യം
തിരുവനന്തപുരം: 2015 നിയമസഭ കയ്യാങ്കളി കേസില് ഇ.പി ജായരാജന്, കെ.ടി ജലീല് എന്നിവര്ക്ക് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയില് ഹാജരായാണ് ഇവര് ജാമ്യം എടുത്തത്. കേസില് എല്ഡിഎഫ്…
Read More »