News Then
-
India
പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; മകളുടെ സഹപാഠികൾ വീട്ടിൽക്കയറി വെട്ടിക്കൊന്നു
ബെംഗളൂരു: ബിഹാര്‍ സ്വദേശിയെ മകളുടെ സഹപാഠികള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാര്‍ഷിക സര്‍വകലാശാല ജികെവികെ ക്യാംപസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാര്‍ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ്…
Read More » -
India
കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 9,283 രോഗബാധിതര്‍, 437 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 9,283 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,45,35,763 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 437…
Read More » -
Kerala
ഇടുക്കി പൊന്മുടി ഡാം 9 മണിക്ക് തുറക്കും
ഇടുക്കി: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി പൊന്മുടി ഡാം രാവിലെ 9 മണിക്ക് തുറക്കും. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം…
Read More » -
Kerala
വീണ്ടും സ്ത്രീധന പീഡനം; യുവതി വിഷക്കായ കഴിച്ച് ജീവനൊടുക്കി, ഭര്‍ത്താവും കുടുംബവും അറസ്റ്റിൽ
പത്തനംതിട്ട: യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. തിരുവല്ല മേപ്രാലില്‍ ശാരിമോള്‍(30) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന് ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്,…
Read More » -
Kerala
കോവിഡാനന്തര കാലത്തും ജീവിക്കാൻ പറ്റാതെ ദുരിതക്കയത്തിൽ ജനങ്ങൾ
കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും ആത്മഹത്യയിലേക്കും മോഷണത്തിലേക്കും ലഹരിമരുന്ന് കടത്തിലേക്കും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലേക്കും എത്തിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.അതു…
Read More » -
Kerala
സിനിമാ നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര നിര്‍മ്മാതാവും ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ട്രഷററുമായ സതീഷ് കുറ്റിയില്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. 2016 ല്‍ നിയമാസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി…
Read More » -
Kerala
ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് വനിത എസ്ഐക്ക് ഗുരുതര പരിക്ക്.
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് വനിത എസ്ഐക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്ഐ ശ്യാമകുമാരിക്കാണു പരിക്കേറ്റത്. രാവിലെ വെഞ്ഞാറമൂട് സിന്ധു തിയറ്റർ…
Read More » -
Kerala
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 2 ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ അടച്ചു. ഇപ്പോള്‍ 5 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെ…
Read More » -
Kerala
മോഫിയയുടെ മരണം; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്വീന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവ് സുഹൈല്‍,…
Read More » -
Kerala
പഠ്ന ലിഖ്ന അഭിയാന് ക്ലാസുകൾ ഡിസംബർ 20ന് തുടങ്ങും
സാക്ഷരതാപദ്ധതി ‘പഠ്ന ലിഖ്ന അഭിയാന്’ ക്ലാസുകൾ ഡിസംബർ 20ന് ആരംഭിക്കും.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കരട് രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പഠ്ന…
Read More »