Web Desk
-
Breaking News
മുറിയില്‍ പൂട്ടിയിട്ട് വേഷം മാറി പോലീസുകാര്‍ പുറത്ത് ഷോപ്പിംഗിന് പോയി ; ഭാര്യയുടെ മുന്നില്‍ പൊങ്ങച്ചം കാണിക്കാന്‍ കള്ളന് യൂണിഫോമെടുത്തണിഞ്ഞ് വീഡിയോ കോള്‍ ചെയ്തു ; ബംഗലുരുവില്‍ പോലീസുകാരന് സസ്പെന്ഷന്
ബെംഗളൂരു: വീഡിയോകോളില്‍ ഭാര്യയെ കാണിക്കാന്‍ കസ്റ്റഡിയിലുള്ള കള്ളന് യൂണിഫോം ധരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ പോലീസുകാരന് സസ്പെന്ഷന്. ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ എച്ച് ആര് സോനാറിനെയാണ് അന്വേഷണത്തെ…
Read More » -
Breaking News
നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും; സിപിഎമ്മുകാര്‍ പാള കീറും പോലെ പാര്‍ട്ടിയെ കീറി എറിഞ്ഞവര്‍ ; ഇടതുമുന്നണി വിടേണ്ട സമയം കഴിഞ്ഞു സിപിഐ ജില്ലാസമ്മേളനത്തില്‍ ചര്‍ച്ച
സിപിഐ ഇടതുമുന്നണി വിടേണ്ട സാഹചര്യം കഴിഞ്ഞെന്ന് ജില്ലാസമ്മേളനത്തില്‍ പൊതു ചര്‍ച്ച. സിപിഐഎം വലതുപക്ഷമായെന്നും നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറുമെ ന്നും ഇടതുമുന്നണിയില്‍ സിപിഐ തുടരണോയെന്ന് പുനരാലോചന വേണമെന്നും…
Read More » -
Breaking News
തൃശൂരുകാര് ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ; കന്യാസ്ത്രീവിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി കമാന്ന് മിണ്ടുന്നില്ലെന്ന് പരിഹാസം
തൃശൂര്‍: തൃശൂരുകാര് ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസിനെ അറി യിക്കണോ എന്ന് ആശങ്കയുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്ത ഡോക്സ് സഭാ തൃശ്ശൂര്‍…
Read More » -
Breaking News
പ്രശ്നം പരിഹരിക്കാനും അവര്‍ക്കെതിരേ ഒന്നും പറയാന്‍ പാടില്ലെന്നും പറഞ്ഞതാണ് ; എല്ലാം സന്ധി ചെയ്ത ശേഷം തന്നെ കുടുക്കാന്‍ നോക്കുന്നു ; പരിശോധന വേണ്ടത് വിദഗ്ദ്ധസമിതിക്കെന്ന് ഡോ. ഹാരീസ് ഹസന്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രശ്നം പരിഹരിക്കാന്‍ തന്നോട് ആവശ്യപ്പെടുകയും താന്‍ സമ്മതിക്കുകയും ചെയ്തിട്ടും തന്നെ വിടുന്നില്ലെന്നും അതിന് ശേഷമാണ് തന്നെ കുടുക്കാന്‍ ശ്രമം…
Read More » -
Breaking News
സിപിഐഎം നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്പോയോ? പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ; സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നതൊക്കെ ശരിയല്ലെന്ന് മറുപടി
കണ്ണൂര്‍: സാമൂഹ്യമാധ്യമങ്ങളില്‍ ആള്ക്കാര് കഥയുണ്ടാക്കാറുണ്ടെന്നും അതിനൊന്നും പ്രതികരണം നല്‍കുന്നതല്ല തങ്ങളുടെ ജോലിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി ജോത്സ്യന്മാരെ കാണാന്‍…
Read More » -
Breaking News
ഷവര്‍മ്മ കഴിക്കുന്നവരാണോ? എന്നാല്‍ ഇതുകൂടി അറിഞ്ഞോളുക ; സംസ്ഥാനത്ത് പ്രത്യേക പരിശോധന ; പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം…
Read More » -
Breaking News
ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന രോഗിയെ പീഡിപ്പിച്ച അറ്റന്റര്ക്കെതിരേ നടപടി ; 2023 ല്‍ നടന്ന സംഭവത്തില്‍ എ എം ശശീന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു ; മനുഷ്യത്വ വിരുദ്ധതയുടെ കേസ് കോടതിയില്‍
കോഴിക്കോട് : ഓപ്പറേഷന് കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നയാളെ പീഡനത്തി നിരയാക്കിയ അറ്റന്ററെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോ ളേജില്‍ നടന്ന സംഭവത്തില്‍ പ്രതിയായ അറ്റന്‍ഡര്‍…
Read More » -
Breaking News
ഡോ. ഹാരീസിനെ സംശയനിഴലില്‍ നിര്‍ത്താനുള്ള പ്രിന്‍സിപ്പലിന്റെ ശ്രമവും പാളി ; മുറിയില്‍ നിന്നും കണ്ടെത്തിയ കവര്‍ ബില്‍ അല്ല ; നെഫ്രോസ്കോപ്പുകളുടെ ഡെലിവറി ചലാന്‍ ; ഉപകരണം റിപ്പയര്‍ ചെയ്യാന്‍ കൊടുത്തത് തന്നെ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയില്‍ നിന്ന് കണ്ടെത്തിയ ബില്‍ നെഫ്രോസ്കോപ്പുകളുടെ ഡെലിവറി ചലാന്‍. ഡോ. ഹാരിസിനെ സംശയ…
Read More » -
Breaking News
സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വീണ്ടും മരണം ; മോട്ടോര്‍പുരയിലേക്ക് പോയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു ; ദുരന്തമുണ്ടാക്കിയത് കൃഷിയിടത്ത് പൊട്ടിവീണ വൈദ്യുതിലൈന്‍
തൃശൂര്‍: സ്കൂള്‍ കെട്ടിടത്തിന് മീതെയുള്ള വൈദ്യൂതി ലൈനില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചതിന്റെ ഷോക്ക് അടങ്ങും മുമ്പ് വൈദ്യൂതാഘാതമേറ്റ് സംസ്ഥാനത്ത് ഞെട്ടിക്കുന്ന മറ്റൊരു മരണം കൂടി. കൃഷിയിടത്തിലെ പൊട്ടിവീണ…
Read More » -
Breaking News
മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി ഡോ. ഹാരീസ് ചിറക്കല്‍ ; കേടായ ഉപകരണം റിപ്പയര്‍ ചെയ്യാന്‍ കൊടുത്തു, പണമില്ലാത്തതിനാല്‍ അയച്ച ഉപകരണം കമ്പനി തിരിച്ചയച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട് രാവിലെ നടന്ന മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി ഡോ. ഹാരീസ് ചിറക്കല്‍. തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ…
Read More »