Web Desk
-
Breaking News
ഡിവിആറിനു പിന്നാലെ ബ്ലാക്ക് ബോക്സും കണ്ടെത്തി; വിമാന ദുരന്തത്തിന്റെ കാരണങ്ങളിലേക്ക് വഴിതെളിയും; മൂന്നു വര്‍ഷത്തിനിടെ എയര്‍ ഇന്ത്യക്ക് ചുമത്തിയത് ലക്ഷങ്ങളുടെ പിഴ; സുതാര്യത ഇല്ലായ്മ മുതല്‍ കോക്പിറ്റിലെ അച്ചടക്കംവരെ തെറ്റിച്ചു; ആരോപണങ്ങള്‍ പലവഴിക്ക്
അഹമ്മദാബാദില്‍ തകര്‍ന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം തകര്‍ന്നുവീണ കെട്ടിടത്തിനു മുകളില്‍നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇത്…
Read More » -
Breaking News
ഡിവിആര്‍ കണ്ടെത്തി; വിമാനത്തിലെ ക്യാമറകളുടെ ദൃശ്യങ്ങള്‍ ലഭിച്ചേക്കും; വിവിധ ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിക്കും; കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു; വൈദ്യുതി തകരാറെന്നു സൂചന; വിമാന ഇന്ധനത്തില്‍ രാസവസ്തു കലര്‍ന്നെന്നും പ്രചാരണം
അഹമ്മദാബാദില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം ബോയിങ് 787– ഡ്രീംലൈനറിന്റെ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി . വിമാനത്തിലെ വിവിധ കാമറകളുടെ ദൃശ്യങ്ങള്‍ ഇത് പരിശോധിക്കുന്നതിലൂടെ ലഭിച്ചേക്കും. എങ്ങനെ അപകടമുണ്ടായി…
Read More » -
Breaking News
വിമാനം മുഴുവന്‍ തകര്‍ന്നാല്‍ എത്ര നഷ്ടപരിഹാരം കിട്ടും? ഇന്‍ഷുറന്‍സ് തുക എത്ര? യാത്രക്കാര്‍ക്ക് എന്തു ലഭിക്കും? വിമാന അപകടത്തില്‍ നാട്ടിലുണ്ടാകുന്ന കേടുപാടുകള്‍ക്കും നഷ്ടപരിഹാരം; 130 ദശലക്ഷം ഡോളര്‍ വരെ ആകെ ലഭിച്ചേക്കും; ഇന്‍ഷുറന്‍സ് മേഖലയിലെ വമ്പന്മാര്ക്ക് ഒറ്റയടിക്കു പണം പോകില്ല
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്നുണ്ടായ വിമാന അപകടങ്ങളില്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ബാധ്യതകളെയും കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. മോണ്ട്രിയല് കണ്വന്ഷന് അനുസരിച്ചുള്ള നഷ്ടപരിഹാരവും ഇന്‍ഷുറന്‍സുമൊക്കെയാകും പ്രഖ്യാപിക്കുക.…
Read More » -
Breaking News
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുകോടി വീതം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയില്ലെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്മാന്; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് നിര്‍ണായകമാകും; കത്തിയത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം
ന്യൂഡല്‍ഹി: അപകടതം നടന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഏറെ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കിയേക്കാവുന്ന ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വിമാനം…
Read More » -
Breaking News
ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്ലിക്സ് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ?
ന്യൂഡല്‍ഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശണമെങ്കില്‍ വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി പരിശോധനകള്‍ ആവശ്യമാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് അറിയപ്പെട്ടിരുന്ന ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ നേരത്തേതന്നെ…
Read More » -
Breaking News
നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്ളാപ്പുകള്; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വിദഗ്ധര്‍ നല്കുന്ന ആദ്യ ഘട്ട സൂചനകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നു മിനുട്ടുകള്‍ക്കുള്ളില്‍ തീഗോളമായി മാറിയ ദുരന്തം ലോകത്തെ ഞെട്ടിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടുന്നതുവരെ അതേക്കുറിച്ചു പറയാന്‍ കഴിയില്ലെങ്കിലും ആദ്യഘട്ടത്തില്‍ ഈ…
Read More » -
Kerala
ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള
കൊച്ചി, ജൂൺ 12: കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള.…
Read More » -
Breaking News
‘മാറാന്‍ സമയമായി’ എന്നു സഞ്ജു; ഇനി മഞ്ഞക്കുപ്പായത്തിലേക്കോ? സഞ്ജു രാജസ്ഥാന് വിടുന്നെന്ന് സൂചന; ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ വന്‍ ചര്‍ച്ച; ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് സ്വാഗതമെന്ന് ആരാധകര്‍
രാജസ്ഥാന് റോയല്‍സില്‍ നിന്നും സഞ്ജു സാംസണ് ഇറങ്ങുകയാണോ? ഐപിഎലിന് ശേഷം സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിനെ ആരാധകര്‍ വ്യാഖ്യാനിക്കുന്നത് ചെന്നൈയിലേക്കുള്ള കൂടമാറ്റമായാണ്. ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ചിത്രവും ക്യാപ്ഷനും…
Read More » -
Breaking News
ജീവനോടെ ഒരാള്‍! തകരും മുമ്പേ എമര്‍ജന്‍സി എക്സിറ്റിലൂടെ രക്ഷപ്പെട്ടു; ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന്
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 45കാരനായ വിശ്വാസ് കുമാര്‍ രമേഷ് ആണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍…
Read More » -
India
ഭാരതം തേങ്ങുന്നു: അഹമ്മദാബാദ് വിമാനാപകടത്തിൽ 242 പേരും മരിച്ചു; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ്…
Read More »