News Desk
-
Kerala
കാറിനു പിന്നില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം
കൊയിലാണ്ടി: ടയർ പഞ്ചറായതുമൂലം നിർത്തിയിട്ട കാറിനു പിന്നില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് അബീബ് മൻസില്‍ റഷീദിന്റെയും…
Read More » -
Kerala
നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്; ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നു
തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്.ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു.…
Read More » -
Kerala
വടകരയില്‍ ഷാഫി പറമ്ബിലിന് വോട്ട് മറിച്ച് ബിജെപി; ലക്ഷ്യം പാലക്കാട്
ലോക്സഭ തിരഞ്ഞെടുപ്പ് റിസള്‍ട്ട് പുറത്തു വന്നാല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് വടകര ലോകസഭ മണ്ഡലമായിരിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം ഈ മണ്ഡലം തിരിച്ചു പിടിക്കാന്‍…
Read More » -
Sports
ലോകകപ്പ് ടീമിലെത്തി; പിന്നാലെ സഞ്ജുവും പാണ്ഡ്യയും ശിവം ദുബൈയും ഉൾപ്പെടെ പൂജ്യത്തിന് പുറത്ത്
ഹൈദരാബാദ്: സഞ്ജു സാംസണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന് റോയല്‍സ് –…
Read More » -
Sports
അവസാന പന്തിൽ രാജസ്ഥാൻ വീണു; ഹൈദരാബാദിന് ത്രില്ലിംഗ് ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ അവസാന പന്തിലെ ത്രില്ലറില്‍ രാജസ്ഥാൻ റോയല്‍സിനെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദ് 202…
Read More » -
Kerala
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
അടൂർ: വയറിളക്കവും ഛർദിയും പിടിപെട്ട് ചികിത്സയിലിരിക്കേ ബാലിക മരിച്ചു. കടമ്ബനാട് ഗണേശ വിലാസം അവന്തിക നിവാസില്‍ മനോജിന്റെയും ചിത്രയുടെയും മകള്‍ അവന്തികയാണു (എട്ട്) മരിച്ചത്. മരണകാരണം ഷിഗെല്ല…
Read More » -
Kerala
ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു
എറണാകുളം: ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കല്‍ വീട്ടില്‍ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് ദാരുണമായി…
Read More » -
Kerala
അതിഥി തൊഴിലാളിയെ സിമന്റ് മിക്സറില് ഇട്ട് കൊലപ്പെടുത്തിയ പ്രതി പിടിയില്‍
കോട്ടയം: അതിഥി തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനില്‍ ഇട്ട് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ലേമാൻ കിസ്ക് (19) നെ കൊലപ്പെടുത്തിയ കേസില്‍…
Read More » -
Kerala
ഇനി വന്ദേഭാരതില്‍ യാത്രക്കാര്‍ക്കു ലഭിക്കുക അര ലിറ്റര്‍ വെള്ളം
ന്യൂഡൽഹി: വന്ദേഭാരതില്‍ യാത്രക്കാർക്കു നല്കി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും ഇനിമുതല്‍ ലഭിക്കുക. കൂടുതല്‍ വെള്ളം…
Read More » -
Kerala
കെഎസ്ഇബിയുടെ ആവശ്യം തള്ളി; സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല
തിരുവനന്തപുരം : കൊടും ചൂടില്‍ വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും സംസ്ഥാനത്ത് തല്ക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല. വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.മറ്റ് വഴികള്‍…
Read More »