ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. വണ്ടൂര്‍ പുളിക്കല്‍ സ്വദേശി പത്തുതറ ഷൗക്കത്ത് അലി (61) ആണ് മരിച്ചത്.
താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്.