തൃശൂർ :പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആമ്പല്ലൂർ വെണ്ടോര്‍ നീലങ്കാവില്‍ ജോസിന്റെ ഭാര്യ എല്‍സിയാണ് (74) മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ വെണ്ടോര്‍ മരിയ ബേക്കറി റോഡിലാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ നാലിനാണ് വീട്ടില്‍നിന്ന് ഇവര്‍ നടക്കാനിറങ്ങിയത്. പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
മക്കള്‍: ബാബു, ഷീബ, ഷീജ, ഷിബു, ബൈജു.