CrimeNEWS

കര്‍ണാടകയിലെ എസ്.ഐ. നിയമന തട്ടിപ്പ്: ഒന്നാം റാങ്കുകാരി അറസ്റ്റില്‍; എഡിജിപി അമൃത് പോളും മറ്റ് പൊലീസുകാരുമടക്കം അടക്കം 65 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി

ബെംഗളൂരു: കര്‍ണാടകയിലെ എസ്.ഐ നിയമന പരീക്ഷ ക്രമക്കേട് കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍. വിജയപുര സ്വദേശി രചനയാണ് അറസ്റ്റിലായത്. ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതു മുതല്‍ രചന ഒളിവിലായിരുന്നു.

മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയിലെ ഹിരോലി ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. എഡിജിപി അമൃത് പോളും മറ്റ് പൊലീസുകാരുമടക്കം അടക്കം 65 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ വാങ്ങി എസ്‌ഐ നിയമത്തിനായി വന്‍ക്രമക്കേടാണ് നടന്നത്.

Signature-ad

 

Back to top button
error: