കണ്ണൂരില്‍ നെടുമ്ബോയില്‍ ചുരത്തിലെ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്ബ് ചുരം പാതയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്.
കോഴിക്കോട് വിലങ്ങാട് മേഖലയിലും ഉരുള്‍പൊട്ടിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. പാനോം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായോ എന്ന് സംശയിക്കുന്നത്. ഇതിന് പുറമെ വാണിമേല്‍ പുഴയിലും മലവെള്ളപ്പാച്ചില്‍ ശക്തമാണ്.
വിലങ്ങാട് ടൗണില്‍ പലയിടത്തും വെള്ളം കയറി. നിലവല്‍ പേര്യ വനത്തില്‍ നിന്ന് മലവെള്ളം ഒഴുകിയെത്തുകയാണ്.പ്രദേശവാസികള്‍ക്ക്
മലപ്പുറം കരുവാരക്കുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായി.കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചില്‍.
വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്.പുതുതായി കണ്ണൂർ, കോഴിക്കോട് വയനാട് ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നേ