LocalNEWS

പുത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പുത്തൂർ തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കലയത്ത് പടിഞ്ഞാറെ പുരയിൽ ഹരിലാലിന്റെ ഭാര്യ സെഞ്ചു (30) ആണ്  ജീവനൊടുക്കിയത്. ഹരിലാൽ വിദേശത്താണ്

വൈകിട്ട് 4 മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. 5 വയസുള്ള മകൾ സ്കൂളിൽ നിന്നെത്തി മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ട് കതക് തുറന്നില്ല

Signature-ad

സമീപവാസികൾ എത്തി കതക് തള്ളി തുറന്ന് നോക്കുമ്പോഴാണ്
തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പുത്തൂർ പോലീസ് കേസെടുത്തു.

Back to top button
error: