NEWS

ചികിത്സയ്ക്കിടയിൽ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍ അ​റ​സ്റ്റിൽ

പാലക്കാട്: ചിറ്റൂരിൽ ചി​കി​ത്സ പി​ഴ​വി​നെ​ത്തു​ട​ര്‍​ന്ന്​ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍.ആ​ന്ധ്ര​പ്ര​ദേ​ശ് കു​ര്‍​ണൂ​ല്‍ സ്വ​ദേ​ശി​യാ​യ ഡോ. ​മ​ഹേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
2018 ജ​നു​വ​രി 22നാ​യി​രു​ന്നു സം​ഭ​വം.വി​ള​യോ​ടി​യി​ലെ ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​ക്കെ​ത്തി​യ പാ​ട്ടി​കു​ളം ദ​ഫേ​ദ​ര്‍ ച​ള്ള സ്വ​ദേ​ശി​യാ​യ സ​ന​ല്‍ കു​മാ​റി​ന്‍റെ മ​ക​ന്‍ ആ​ദി​ദേ​വാ​ണ് മ​രി​ച്ച​ത്.

സ​ന​ല്‍​കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ മീ​നാ​ക്ഷി​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ​ഗ്​​ധ​രു​ടെ പാ​ന​ലി​ന്‍റെ അ​ഭി​പ്രാ​യം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ​ഗ്​​ധ​രു​ടെ അ​പെ​ക്സ് ബോ​ര്‍​ഡ് രൂ​പ​വ​ത്​​ക​രി​ച്ച്‌ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു.

 

കു​ട്ടി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടെ കൈ​പി​ഴ​വി​നാ​ലാ​ണ് മ​ര​ണ​മെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​ക്ട​റെ ചി​റ്റൂ​ര്‍ ഡി​വൈ.​എ​സ്.​പി സി. ​സു​ന്ദ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന്ധ്ര​യി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Back to top button
error: