കൈയ്യിൽ കാശില്ലാത്തതു കൊണ്ട് നമ്മൾ പല യാത്രകളും മാറ്റിവെയ്ക്കാറുണ്ട്.കാശ്മീർ വരെ പോയാൽ പതിനായിരങ്ങൾ ചിലവാകുമെന്ന പേരിൽ ആരും അതിന് മിനക്കെടാറില്ല.എന്നാൽ അധികം പണം
ചിലവാക്കാതെ കാശ്മീരിൽ പോയിട്ട് വരാൻ പറ്റുന്ന ഒരു മാർഗ്ഗത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
കാശ്മീരിലേക്കൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പോയവരിലൂടെയും ചിത്രങ്ങളിലൂടെയും പരിചിതമായ, ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു ലോകമെക്കാലവും വാഴ്ത്തുന്ന കാശ്മീര്‍… ഈ നാടിന്റെ ചരിത്രവും പ്രത്യേകതകളും സംസ്കാരവും പാരമ്പര്യവുമെല്ലാം അറിയുവാനും പരിചയപ്പെടുവാനും ആഗ്രഹിക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ ചിലവിൽ പോയിട്ട് വരാൻ സഹായിക്കുന്ന ഒരു യാത്രയാണ് ഇത്.
ടെയിൻ യാത്രയെ ഇഷ്ടപ്പെട്ട്, ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും കണ്ട്, വിവിധ ഭാഷകൾ, വിധിധ ആളുകൾ, വിവിധ വേഷവിധാനങ്ങൾ ഒക്കെ കണ്ടാസ്വദിച്ച് ഇന്ത്യയെ തൊട്ടറിഞ്ഞ് ഒരു യാത്ര.
ഒടുവിൽ രണ്ട് ദിവസം അവിടെ താമസിച്ച് അതേ ട്രെയിനിൽ തന്നെ തിരികെ മടങ്ങാം.
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വെ.കാശ്മീരില്‍ തുടങ്ങി കന്യാകുമാരി വരെ നീളുന്ന റെയില്‍ പാതകളിലൂടെ ഏകദേശം 8,900 ദശലക്ഷം യാത്രക്കാര്‍ ഒരു വര്‍ഷം യാത്ര ചെയ്യുന്നുണ്ട് എന്നാണ് കണക്ക്.
ട്രെയിനിന്റെ പേര്:ഹിമസാഗർ എക്സ്പ്രസ്.
റൂട്ട്: കന്യാകുമാരി-(ജമ്മുതാവി)ശ്രീ മാതാ വൈഷ്ണ ദേവി കത്ര.
തിരുവനന്തപുരം – ജമ്മു താവി
ടിക്കറ്റ് ചാർജ് സ്ലീപ്പർ : 1050 രൂപ
DAY – 1
00). Kanyakumari 14.10 pm)
0).Trivandurm 15.55,
1).Kollam 16:55 Pm,
2).Kayamkulam 17:40,
3).Chengannur 18:08,
4).Tiruvalla 18:18,
5).Kottayam 19:00,
6).Ernakulam 20:35,
7).Aluva 21:10,
8).Thrisur 22:10,
9).Ottappalam 23:28,
10).Palakkad 00:05 Am,
11).Coimbatore 01:20 Am,
12).Tiruppur 02:08,
13).Erode 03:05,
14).Salem 03:55 ,
DAY – 2
15).Jolarpettai 06:08 Am,
16).Katpadi jn 07:23,
17.Chittor 08:07,
18).Tirupati 09:33,
19).Renigunta 09:50,
20).Gudur 11:39,
21).Nellore 11:50,
22).Ongole 13:18 Pm,
23).Tenali 15:02,
24).Vijayawada 16:11,
25).Khammam 17:30,
26).Warangal 19:40,
27).Ramgundam 21:04,
28).Balharshah 23:30,
29).Chandrapur 23:55,
30).Sevagram 01:35 Am,
31).Nagpur 02:45,
32).Itarsi 07:25,
33).Bhopal 09:15,
34).Jhansi 14:00 Pm,
35).Gwalior 15:30,
36).Dhaulpur 16:22,
37).Agra 17:25,
38).Faridabad 20:00,
39).Nizamuddin 20:40,
40).New delhi 21:40,
41).Shakurbasti 00:41 Am,
42).Bahadurgarh 01:01,
43).Rohtak 01:35,
44).Jind jn 02:35,
45).Narwana 03:06,
46).Tohana 03:28,
47).Jakhal 04:05,
48).Lehra gaga 04:22,
49).Sunam 04:42,
50).Sangrur 04:56,
51).Dhuri 05:30,
52).Malerkotla 05:48,
DAY – 3
53).Ahmadgarh 06:07,
54).Kila raipur 06:26,
55).Ludhiana 06:50,
56).Phillaur 07:23,
57).Phagwara 07:43,
58).Jalandhar 08:00,
59).Tanda urmar 08:45,
60).Dasuya 09:01,
61).Mukerian 09:19,
62).Pathankot 10:30,
63).Kathua 11:19,
64).Samba 12:04 Pm ,
65).Jammu tawi 13: 10
സഞ്ചാര ദൂരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനക്കാരൻ ഹിമസാഗർ എക്സ്പ്രസാണ്. കന്യാകുമാരി മുതൽ ജമ്മു താവി വരെ സഞ്ചരിക്കുന്ന ഈ ട്രെയിൻ 3714 കിലോമീറ്റർ ആണ് യാത്ര ചെയ്യുന്നത്. ഇതിനിടയിൽ ഒൻപത് സംസ്ഥാനങ്ങളും ഹിമസാഗർ താണ്ടുന്നുണ്ട്.ഏല്ലാ തിങ്കളാഴ്ചയും രാത്രി 11.45 നാണ് ജമ്മുതാവിയിൽ നിന്നും ഈ ട്രെയിൻ പുറപ്പെടുന്നത്.