NEWS

ഇന്ന് ട്രെയിനുകൾ വൈകും

തിരുവനന്തപുരം: സേലം ജംക്ഷന് സമീപം നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് (തിങ്കളാഴ്ച) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട ആലപ്പുഴ-ധന്‍ബാധ് എക്സ്പ്രസ് (13352 ) മൂന്നു മണിക്കൂര്‍ വൈകി ഒമ്ബതിനാകും യാത്ര തുടങ്ങുക.

 

 

 

തിങ്കളാഴ്ച രാവിലെ 9.10ന് ആരംഭിക്കേണ്ട എറണാകുളം-ബംഗളൂരു ഇന്‍റര്‍സിറ്റി (12678) മൂന്നു മണിക്കൂര്‍ വൈകി 12.10നേ സര്‍വിസ് തുടങ്ങൂ. കൊച്ചുവേളി-കോര്‍ബ എക്സ്പ്രസ് (22648) യാത്രാമധ്യേ 40 മിനിറ്റ് വൈകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: