NEWS

ക്യാൻസറിനെ വീട്ടിലേക്ക് വിളിച്ചു കയറ്റുന്നത് അടുക്കള തന്നെയാണ്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

പ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്.
അതേ പോലെ തന്നെ, വീട്ടിൽ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങൾക്കും കാൻസർ ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുണ്ട്.
 അലുമിനിയം പാത്രങ്ങളിൽ പാൽ, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ക്യാൻസറിന് കാരണമാകും.പ്രഷർ കുക്കറിന്റെ കാര്യം ഇവിടെ എടുത്തു പറയേണ്ടതാണ്.അലുമിനിയം ചൂടാവുന്ന സമയത്തു അലുമിനിയം സൾഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തിൽ കലരുന്നു. കുറച്ചു നാളുകൾ ഉപയോഗിച്ച കുക്കർ ആണെങ്കിൽ നിങ്ങൾക്ക് അതിന്റെ ഉള്ളിലേക്കു നോക്കിയാൽ ചെറിയ ചെറിയ കുഴികൾ കാണാം.ആ കുഴികളിൽ ഉണ്ടായിരുന്ന രാസവസ്തു പലതവണയായി ഇപ്പോ നമ്മുടെ ശരീരത്തിൽ ആണെന്ന് മാത്രം!
ഇത് നമ്മളെ മാത്രമല്ല നമ്മുടെ തലമുറകളെയും ബാധിക്കുമെന്ന് ഓർക്കുക.
*പ്രതിവിധി : അലുമിനിയം പാത്രങ്ങൾക്ക് പകരം ഇരുമ്പ്, സ്റ്റീൽ തുടങ്ങിയവ ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനു പകരം ചില്ല് പത്രങ്ങളോ ചെമ്പു പാത്രങ്ങളോ ഉപയോഗിക്കാം.

Back to top button
error: