ന്യൂഡൽഹി : ഇന്ത്യയില്‍ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി.ഒന് പതാമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു തേഗ് ബഹദൂറിന്റെ നാനൂറാം ജന്മദിനത്തിന് റെ ഭാഗമായാണ് റസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നാണയം പുറത്തിറക്കിയ ത്.
മുംബൈയിലെ നാണയ നിര്‍മാണ ശാലയില്‍നിന്നു പുറത്തിറക്കിയ നാണയത്തിന് 35 ഗ്രാം തൂക്കം വരും. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്ബും അഞ്ച് ശതമാനം നിക്കലും ഉപയോഗിച്ചാണ് നാണയം നിര്മിച്ചിട്ടു ള്ളത്.
കൊമെമ്മോറിയല്‍ വിഭാഗത്തില്‍ പുറത്തിറക്കിയി