NEWS

എഎഫ്‌സി ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം

കൊൽക്കത്ത: എഎഫ്‌സി ഏഷ്യാകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത് ഇന്ത്യയ്ക്കായി മലയാളി താരം സഹലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഗോളുകള്‍ നേടി. ജയത്തോടെ രണ്ട് കളികളിൽ നിന്ന് ആറുപോയിന്റുമായി ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

 

ആദ്യമത്സരത്തിൽ കംബോഡിയയെ ഇന്ത്യ 2–0ന് തോല്‍പിച്ചിരുന്നു.സുനില്‍ ഛേത്രിയുടെ ഇരട്ടഗോളുകളാണ് ഇന്ത്യയ്ക്ക് ആദ്യജയമമൊരുക്കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: