വ്യക്തിഗത വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ കമ്ബനി ശ്രമം തുടങ്ങി.ദീര്‍ഘകാലമായുള്ള ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഇത്.
വീട്, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു.തുടർന്നാണ് ഇത്തരം വിവരങ്ങൾ ഗൂഗിൾ പടിപടിയായി ഇപ്പോൾ ഒഴിവാക്കിക്കൊണ്ടിരിക്കുന്നത്.