പട്ന: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കടിച്ച് കൊന്നു.കഴിഞ്ഞ ദിവസം ബീഹാറിലെ റോഹ്താസ് ജില്ലയിലെ ബര്‍ന ഗ്രാമത്തിലാണ് സംഭവം നടന്നത്.ഭാര്യ ഭര്‍ത്താവിന്റെ കഴുത്തില്‍ കടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവ് മഹര്‍ഷി സിങ്ങുമായുള്ള വഴക്കിനിടെ ഭാര്യ ലൗലി സിംഗാണ് കൊലപാതകം ചെയ്തത്.ഇവർ ഒളിവിലാണ്.പോലീസ് ഇവർക്കായി തിരച്ചിൽ തുടരുകയാണ്.