CrimeKeralaNEWS

സാ​യ് ശ​ങ്ക​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ദി​ലീ​പും കൂ​ട്ട​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ത​ന്നെ​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും സൈ​ബ​ര്‍ വി​ദ​ഗ്ധ​നു​മാ​യ സാ​യ് ശ​ങ്ക​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്നാ​രോ​പി​ച്ച് സാ​യ് ശ​ങ്ക​ര്‍ ന​ല്‍​കി​യ മ​റ്റൊ​രു ഹ​ര്‍​ജി ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​നും ഇ​ന്നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി​യി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​ന്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്.

Signature-ad

നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. അതില്‍ നടന്‍ ദിലീപ് അടക്കം പ്രതികളാണ്.

Back to top button
error: