KeralaNEWS

ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച മൂന്നു വയസുകാരന്‍ മരിച്ചു

പരപ്പനങ്ങാടി: വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച് കടിച്ച മൂന്നു വയസുകാരന്‍ മരിച്ചു.ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്ബതികളുടെ ഏകമകന്‍ റസിന്‍ ഷാ(3)യാണ് മരിച്ചത്.
പുരയിടത്തിൽ വലിച്ചെറിഞ്ഞ കാലിയായ എലിവിഷ ട്യൂബ് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: