കോന്നി: സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരണപ്പെട്ടു.കോന്നി മങ്ങാരം കൊടിഞ്ഞിമൂല പ്രവീണിന്റെ ഭാര്യ വിദ്യ (30 ) ആണ് മരണപെട്ടത്. മാരൂര്‍പ്പാലം -അരുവാപ്പുലം റോഡില്‍ കുന്നിന് പുറത്തു വച്ചായിരുന്നു അപകടം.
Check Also
Close
-
‘സുകൃത സ്മൃതികൾ’: എ.ചന്ദ്രശേഖര്‍May 6, 2024