IndiaNEWS

ഗുണ്ടൂരിലെ ജിന്നാ ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി; ആവശ്യം ദേശീയ പതാകയിലെ മൂവര്‍ണം നിറം പെയിന്റ് ചെയ്ത ശേഷം

ഗുണ്ടൂർ: ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന ജിന്നാ ടവറിന് ദേശീയ പതാകയിലെ മൂവര്‍ണം നിറം പെയിന്റ് ചെയ്തു.റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച്‌ ഇവിടെ ബിജെപി സംഘടനകള്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് ടവറിന് മൂവര്‍ണ്ണ നിറം നല്‍കിയത്.

 ഇതിന് സമീപമായി ദേശീയ പതാകയുയര്‍ത്താനൊരു കൊടിമരം സ്ഥാപിക്കുമെന്നും ടവറിന്റെ പേര് മാറ്റാതെ തങ്ങൾ അടങ്ങുകയില്ലെന്നും ബി ജെ പി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ പറഞ്ഞു.

Back to top button
error: