വാട്സാപ്പിനും ഇനി ഗോൾഡൺ നിറം നൽകാൻ സാധിക്കും.അതിനായി പ്ലേ സ്റ്റോറില്‍ നിന്നും nova launcherഎന്ന ആപ്ലികേഷന് ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്യുക.
ശേഷം വാട്ട്സ് ആപ്പ് ഓപ്പണ്‍ ചെയ്യാതെ അമര്‍ത്തിപ്പിടിക്കുക .അതില്‍ എഡിറ്റ് ഷോര്‍ട്ട് കട്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക .അത്തരത്തില്‍ എഡിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ വാട്ട്സ് ആപ്പ് ലോഗോ മാറ്റുവാനുളള ഒരു ഓപ്ഷന് ലഭിക്കുന്നതാണ് .അതില്‍ ക്ലിക്ക് ചെയ്തു പച്ച ലോഗോ മാറ്റി ഈ ഗോള്‍ഡന്‍ പിക്ച്ചര്‍ അപ്പ്ലോഡ് ചെയ്യുക.ഇത്തരത്തിൽ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോ വരെ ഇങ്ങനെ സെറ്റ് ചെയ്യുവാന്‍ സാധിക്കും.